Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആന്റി വിളികള്‍, 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല’; ജ്യോതികൃഷ്ണ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2026, 03:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുന്നതെന്ന് നടി ജ്യോതികൃഷ്ണ. പെട്ടെന്ന് വണ്ണം വെച്ചത് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നു താരം പറഞ്ഞു. ആ കോംപ്ലെക്‌സ് കാരണമാണ് താന്‍ ഫോട്ടോകളൊന്നും പങ്കുവെക്കാതിരുന്നതെന്നും താരം വെളിപ്പെടുത്തി. ആ വാക്കുകളിലേക്ക്:

കുറച്ചായി ഫോളോവേഴ്‌സില്‍ ചിലര്‍ ചോദിക്കുന്നു, എന്തുപറ്റി ഇപ്പോള്‍ കാണാന്‍ ഇല്ലല്ലോ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് വൃത്തികെട്ട കോംപ്ലെക്‌സ് ആണെന്ന് തന്നെ പറയാം. കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു. അതോടെ എന്റെ മുഴുവന്‍ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വെക്കലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസത്തെ യുറോപ്പ് ട്രിപ്പ് പോയി. തിരിച്ചുവന്നപ്പോള്‍ ഞാന്‍ ആ സത്യം മനസിലാക്കി. നാല് കിലോ കൂടിയിട്ടുണ്ട്.

ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. 76 കിലോയായിരുന്നു. അപ്പോവാണ് റമദാന്‍ വന്നത്. ഇത്രയും നല്ല സ്‌നാക്‌സ് ഒക്കെ കിട്ടുന്ന ടൈമല്ലേ. അടുത്ത മാസം കുറയ്ക്കാമെന്ന് കരുതി. റമദാന്‍ പകുതി ആയപ്പോഴേക്കും യുദ്ധം വന്നു. സ്‌ട്രെസ് ആയി. പലതും ഇവിടെ നിന്നും വളരെ അടുത്ത് തന്നെ കാണാന്‍ പറ്റിയിരുന്നു. സ്‌ട്രെസ് കൂടിയപ്പോള്‍ ഭക്ഷണം കഴിച്ച് സ്‌ട്രെസ് കുറയ്ക്കാമെന്ന വിനോദം കണ്ടെത്തി. മണ്ടത്തരമായിരുന്നു. അങ്ങനെ അത് കഴിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാനാ സത്യം മനസിലാക്കി. 81 കിലോ ആയി ഞാന്‍. ആത്മവിശ്വാസം പോയി. ഫോട്ടോ എടുത്തുമ്പോള്‍ ഏത് ഫോട്ടോയിലും മത്തങ്ങ പോലെയിരിക്കുന്നു. മൊത്തത്തില്‍ ഡൗണ്‍ ആയതോടെ ഫോട്ടോ ഇടാതായി. മുഖത്ത് ഒരുപാട് മാറ്റങ്ങള്‍. ഈ കറുത്ത പാടുകള്‍ എവിടെ നിന്നു വന്നുവെന്ന് അറിയില്ല. മൊത്തത്തില്‍ സീറോ കോണ്‍ഫിഡന്‍സ്. ഡിപ്രഷന്‍ എന്നൊക്കെ വേണേല്‍ പറയാം. അതിനിടയില്‍ ഒരു മാസം മൊത്തം ഓണ്‍ലൈന്‍ ക്ലാസുണ്ടായിരുന്നു.

അങ്ങനൊക്കെ ആയിതിനാലാണ് ഞാന്‍ ആക്ടീവാകാതിരുന്നത്. കൂടുതല്‍ ട്രിഗര്‍ ആയത് ചില സ്ഥലത്ത് പോകുമ്പോള്‍ നമ്മളേക്കാള്‍ ഉയരമുള്ള പെമ്പിള്ളേരും ആണ്‍പിള്ളേരും വന്ന് ആന്റി എന്ന് വിളിക്കും. 90സ് കിഡ്ഡിന്റെ അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് ഒരു മനുഷ്യന്‍ വിശ്വസിക്കുന്നില്ല. എന്റെ ആധാര്‍ കാര്‍ഡ് അടക്കം ഞാന്‍ കാണിച്ചു തരാം. ഡേറ്റ് ഓഫ് ബര്‍ത്ത് 1992 ആണ്. അതില്‍ കൂടുതല്‍ എന്നെ ട്രിഗര്‍ ചെയ്‌തൊരു കാര്യമുണ്ട്.

രണ്ട് ദിവസം മുമ്പ് ഒരു കാസ്റ്റിങ് ഏജന്‍സി എന്നെ കോണ്ടാക്ട് ചെയ്തു. തമിഴ് സിനിമയായിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അമ്മ കഥാപാത്രമാണെന്ന് പറഞ്ഞു. ഞാന്‍ ഒക്കെ പറഞ്ഞു. പിന്നെയാണ് അറിയുന്നത് 22 വയസുള്ള ആളുടെ അമ്മയായി അഭിനയിക്കാന്‍ ആണ് അവര്‍ എന്നെ ബന്ധപ്പെട്ടതെന്ന്. കുഴപ്പമൊന്നുമില്ല. പക്ഷെ ഇപ്പോഴേ അത് ചെയ്യേണ്ട ആവശ്യം എനിക്കുണ്ടോ എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു കൂടെ കഴിഞ്ഞാല്‍ എന്തായാലും അങ്ങനെയുള്ള വേഷമേ കിട്ടുള്ളൂ.

ഇതെല്ലാം കൂടി ആയപ്പോള്‍ എനിക്ക് മനസ്സിലായി ഇനി നന്നാക്കാന്‍ ഞാന്‍ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാന്‍ നന്നാകാന്‍ തീരുമാനിച്ചു. നന്നാവാന്‍ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാന്‍ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ ഉഴപ്പുമ്പോള്‍ ആരെങ്കിലുമൊക്കെ ചോദിയ്ക്കാന്‍ ഉണ്ടാകും. അങ്ങനെ ഞാന്‍ വെയ്റ്റ് കുറക്കാന്‍ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. ഓരോരുത്തരുടെ ശരീരമൊക്കെ എങ്ങനെ വെക്കണം എന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷെ എനിക്ക് കുറച്ചു വണ്ണം കുറഞ്ഞിരിക്കുന്നതാണ് ഇഷ്ടം.

ReadAlso:

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന “മധുരമീ ജീവിതം” ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന് .

“കാതങ്ങൾ ദൂരെ….”സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

“വിശ്വനാഥ് ആൻഡ് സൺസ്” പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്: ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

ആക്ഷൻ ത്രില്ലറുമായി അരുൺ മാതേശ്വരൻ്റെ ” DC ” . ലോകേഷ് കനകരാജ് തിളങ്ങി

Tags: ActressMOVIE NEWSജ്യോതികൃഷ്ണ

Latest News

കെ.ബി.ഗണേഷും NSSഉം അകന്നു: ഗണേഷിന് വേദി നിഷേധിച്ച് NSS

“ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്” എന്ന് കേരളത്തെ പഠിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. എം. പി. പരമേശ്വരൻ: ബിനോയ് വിശ്വം

‘സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല, അർജന്റീനക്കായി ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച്’; മുൻമന്ത്രി വി അബ്ദുറഹിമാൻ | v abdurahiman clarifies deal with argentina all procedures

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് മുന്‍ കായിക മന്ത്രി

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതി: മന്ത്രി സി.പി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies