Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ പദ്ധതി? ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്ത് | report-says-us-israel-attacks-on-iran-could-resume-as-early-as-next-week

നിര്‍ദേശം പരിശോധിച്ചെന്നും അതിലെ ആദ്യവരി തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് വലിച്ചെറിയുമെന്നും ട്രംപ് പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2026, 09:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതിനുള്ള അതിതീവ്രമായ പരിശ്രമങ്ങളും മുന്നൊരുക്കങ്ങളും തങ്ങള്‍ നടത്തുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിക്കുകയായിരുന്നു. വേണ്ടി വന്നാല്‍ രൂക്ഷമായ ആക്രമണം നടത്താനുള്ള പദ്ധതിയെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തും മാധ്യമങ്ങളോട് പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധം രൂക്ഷമാകുമോ എന്ന ആശങ്ക ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ലോകത്തിലാകെ ഉണ്ടാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ സമാധാന നിര്‍ദേശം അസ്വീകാര്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. നിര്‍ദേശം പരിശോധിച്ചെന്നും അതിലെ ആദ്യവരി തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് വലിച്ചെറിയുമെന്നും ട്രംപ് പറഞ്ഞു. ബെയ്ജിംഗില്‍ നിന്ന് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. എന്നാല്‍ അമേരിക്ക ആക്രമണം പുനരാരംഭിക്കുകാണെങ്കില്‍ യുറാനിയം സമ്പുഷ്ടീകരണം 90 ശതമാനമാക്കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവ് ഇബ്രാഹിം റാസി പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ട്. ബുദ്ധിയുള്ള മനുഷ്യരാണങ്കില്‍ അവര്‍ കരാറിന് സമ്മതിച്ചേനെയെന്നും ഇറാനെ നയിക്കുന്നത് ഭ്രാന്തന്മാരാകാമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.

Story Highlights : report says US-Israel attacks on Iran could resume as early as next week

ReadAlso:

കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി

അവര്‍ കഷ്ടത്തിലാണ് ! ശമ്പളം കൊടുക്കണം സര്‍ക്കാരേ ?: ഇടമലക്കുടി പഞ്ചായത്തിനെ മറന്നു ഭരിക്കുന്നവരോട് ?; അവരും മനുഷ്യരാണ് സര്‍ക്കാര്‍ ജീവനക്കാരാണ് ?

മാസപ്പടി കേസ്: തെളിവിന്റെ കണിക പോലുമില്ല, ക്രൈംബ്രാഞ്ച് അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് എം.വി. ഗോവിന്ദൻ

പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നാറിൽ ഭീതി വിതച്ച് കാട്ടുകൊമ്പന്റെ സാന്നിധ്യം

Tags: ISRAEL-IRAN CONFLICTIRAN ISRAEL WARDONALD TRUMPnewyork times

Latest News

മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍; മദ്യവിരുദ്ധ സമിതികളുമായി ഇന്ന് ചര്‍ച്ച

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം ; ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ആക്രമിച്ചത് ‘ചക്കക്കൊമ്പൻ’ എന്ന് നാട്ടുകാർ

മാസപ്പടി കേസ്: ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ് ഇന്നിറങ്ങിയേക്കും; പ്രത്യേക സംഘത്തെ രൂപീകരിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies