Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2026, 05:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026 ലോലകപ്പിലെ മത്സരങ്ങളില്‍ യഥാര്‍ഥ താരം ആരായിരുന്നുവെന്ന് സംശയിക്കുന്നുണ്ടോ. എങ്കില്‍ ആ സംശയത്തിന് അറുതി വരുത്താന്‍ ഒരു പേരുണ്ട്. അതാണ് നോര്‍വേ താരം എര്‍ലിങ് ഹാലണ്ട്. ശരിയല്ലേ. ലോകകപ്പ് നടക്കുമ്പോള്‍ ഇത്രയേറെ ചര്‍ച്ചയായതും ലൈവായതുമായ താരം വേറെയില്ല. പുല്‍ മൈതാനത്തിലും, ഗ്യാലറിക്കു പുറത്തുമെല്ലാം ഹാലണ്ടിന്റെ ചെയ്തികള്‍ ചര്‍ച്ചകളില്‍ ഇടപിടിച്ചിരുന്നു. എന്നാല്‍, അര്‍ജന്റീനയെ തോല്‍പ്പിച്ച് സ്‌പെയിന്‍ ലോകകപ്പുംകൊണ്ട് പോയതിനു പിന്നാലെ ഇതാ നോര്‍വെ താരത്തിന്റെ പേരിലുള്ള പുതിയ വിവാദവും ചടര്‍ച്ചകളും ഉയര്‍ന്നിരിക്കുകയാണ്. ഇത്തവണ കളിയോ, മീമോ, പഞ്ചോ ഒന്നുമല്ല, മയക്കു മരുന്നിന്റെ കൂടെയാണ് താരത്തെ അറിയപ്പെട്ടത്.

കൊക്കെയ്ന്‍ പായ്ക്കറ്റുകളില്‍ ഫോട്ടോയും പേരും അച്ചടിച്ച് വെച്ചിരിക്കുന്നു. ഇക്വഡോറിലെ കൊളംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ട്രക്കില്‍ നിന്ന് പിടിച്ചെടുത്ത 469 കിലോ കൊക്കെയ്ന്‍ ശേഖരത്തിലെ പായ്ക്കറ്റുകളില്‍ എര്‍ലിങ് ഹാളണ്ടിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നതാണ് പൊലീസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്. ഹാലണ്ടിന്റെ ചിത്രം അടങ്ങിയ സ്റ്റിക്കറുകള്‍ പായ്ക്കറ്റുകളില്‍ ഒട്ടിച്ചതിനെക്കുറിച്ച് പൊലീസ് ഇതുവരെ വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പിടിച്ചെടുത്ത ലഹരിമരുന്നിന് യുഎസ് വിപണിയില്‍ ഏകദേശം 11 മില്യന്‍ ഡോളറിലധികവും (187 കോടി രൂപ) യൂറോപ്പില്‍ 19.6 മില്യണ്‍ ഡോളറിലധികവും (17 മില്യന്‍ യൂറോ) വിലവരും. ഇക്വഡോറില്‍, കൊളംബിയന്‍, മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായി സഖ്യത്തിലുള്ള പ്രാദേശിക ക്രിമിനല്‍ സംഘങ്ങളാണ് ഈ റൂട്ടുകള്‍ നിയന്ത്രിക്കുന്നതും ലഹരിമരുന്ന് കടത്തുന്നതും.

ഇതില്‍ 80% ലഹരിമരുന്നും കൊളംബിയയില്‍ നിന്നും ബാക്കി പെറുവില്‍ നിന്നുമാണ് വരുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 80 ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചരക്കുകള്‍ ഏതു ക്രിമിനല്‍ ശൃംഖലയാണ് നിര്‍മ്മിച്ചതെന്നും ഏത് ഉപഭോക്താവിന്റേതാണെന്നും തിരിച്ചറിയാനുള്ള അടയാളമായി പ്രശസ്തരായ കായിക താരങ്ങളുടെയും മറ്റു സെലിബ്രിറ്റികളുടെയും പേരുകളും ചിത്രങ്ങളും ഷിപ്പ്മെന്റുകളില്‍ രേഖപ്പെടുത്തുന്നത് ലഹരിമരുന്ന് കടത്തുകാരുടെ പതിവ് രീതിയാണ്. ഇത്തരത്തിലാണ് ഹാളണ്ടിന്റെ പേരും ചിത്രവും പായ്ക്കറ്റുകളില്‍ വന്നതെന്നു തന്നെയാണ് അനുമാനം. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാന്‍-അമേരിക്കന്‍ ഹൈവേയില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആന്റി നര്‍ക്കോട്ടിക് ഏജന്റുമാര്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ ഒരു ട്രക്ക് ശ്രദ്ധയില്‍പ്പെട്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ട്രക്ക് വിശദമായി പരിശോധിച്ചപ്പോള്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ 370 പായ്ക്കറ്റുകള്‍ കണ്ടെത്തി. ട്രക്കിന്റെ രഹസ്യ അറയില്‍ നിന്ന് പാക്കറ്റുകള്‍ പുറത്തെടുക്കുന്ന ഒരു വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ പായ്ക്കറ്റുകളില്‍ ഹാലന്‍ഡിന്റെ സ്റ്റിക്കറുകള്‍ വ്യക്തമായി കാണാം. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇതു ചര്‍ച്ചയായത്.

എന്നാല്‍ ഇതാദ്യമായല്ല ഒരു ഫുട്‌ബോള്‍ താരത്തിന്റെ ചിത്രം ലഹരിമരുന്ന് പായ്ക്കറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടേതടക്കം ഇത്തരത്തില്‍ വന്നിട്ടുണ്ട്. ലഹരിമരുന്ന് കടത്തിന്റെ ഒരു തന്ത്രപ്രധാന കേന്ദ്രമായാണ് ഇക്വഡോര്‍ കണക്കാക്കപ്പെടുന്നത്. ഇവിടെയാണ് ലഹരിമരുന്ന് ശേഖരിക്കുകയും സംഭരിക്കുകയും സെന്‍ട്രല്‍ അമേരിക്കന്‍ റൂട്ടുകള്‍ വഴി യുഎസിലേക്കും യൂറോപ്പിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നത്. തലസ്ഥാനമായ ക്വിറ്റോയില്‍ നിന്ന് 246 കിലോമീറ്റര്‍ വടക്കുള്ള അതിര്‍ത്തി നഗരമായ തുല്‍ക്കാനിനടുത്തുള്ള ഗ്വാഗ്വ നെഗ്രോ പ്രദേശത്ത് ബുധനാഴ്ച നടന്ന ഓപ്പറേഷനില്‍ കൊളംബിയന്‍ തിരിച്ചറിയല്‍ രേഖകളുള്ള മരിയ ആര്‍. എന്ന ഒരു സ്ത്രീ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

ReadAlso:

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു ?, ഇറാന്‍-ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തിൽ

Tags: cocaineANWESHANAM NEWSWORLD CUP FOOTBALLERLING HALANDNORWAY FOOTBALLER

Latest News

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വാടകവീട് കാണാനെത്തി പട്ടിക്കു മുമ്പില്‍ പെട്ടു: പിറ്റ്ബുള്‍ നായ ദമ്പതികളെ കടിക്കു കുടഞ്ഞു

പരീക്ഷാ ഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന: അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം; സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: ​മന്ത്രി സി.പി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies