Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകും; യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തെ പ്രശംസിച്ച് ഫാത്തിമ തഹ്‌ലിയ എംഎൽഎ | fathima thahliya about udf three day menstrual leave for school girls

സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്നാണ് പ്രഖ്യാപനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 29, 2026, 10:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം. സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്നാണ് പ്രഖ്യാപനം. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ​ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ നയപ്രഖ്യാപനത്തെ പ്രശംസിച്ച് ഫാത്തിമ തഹ്‌ലിയ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശംസ.ആർത്തവ വേദന സഹിച്ച് സ്കൂൾ ബാഗ് ചുമന്ന് ബസിൽ കയറി, ഒരു ദിവസം മുഴുവൻ ചിരിച്ചുനിൽക്കാൻ ശ്രമിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട് നമുക്കിടയിൽ. ഇത് സാധാരണ കാര്യമാണ് എന്ന സ്ഥിരം വാക്കുകൾ കേട്ട്, ശരീരം തളർന്നാലും മിണ്ടാതിരിക്കേണ്ടി വരുന്നവർ. കടുത്ത വേദനയും ക്ഷീണവും കാരണം ക്ലാസിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ, ചിലപ്പോൾ ഒറ്റയ്ക്ക് മാറിനിൽക്കേണ്ടി വരുന്നവർ.

ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥത, അപ്രതീക്ഷിതമായ ദുഃഖം, ദേഷ്യം, മാനസിക സമ്മർദം എന്നിവയും പല പെൺകുട്ടികളേയും ബാധിക്കാറുണ്ട്. ഒരു പെൺകുട്ടി ആർത്തവ സമയത്ത് അനുഭവിക്കുന്നത് വെറും “വേദന” മാത്രമല്ല. ശരീര തളർച്ചയും, മാനസിക അസ്വസ്ഥതയും, പറഞ്ഞറിയിക്കാനാകാത്ത അസൗകര്യങ്ങളും കൂടിയാണ്. അത് സ്ത്രീ എന്ന അവരുടെ വ്യക്തിത്വത്തോടുള്ള ബഹുമാനത്തെ പോലും മുറിവേൽപ്പിക്കാം.എന്തുകൊണ്ടാണ് താൻ ഇങ്ങനെ മാറിപ്പോകുന്നതെന്ന് പോലും മനസ്സിലാകാതെ, ഉള്ളിൽ തകർന്നുകൊണ്ട് സാധാരണ പോലെ പെരുമാറാൻ ശ്രമിക്കുന്ന അത്തരത്തിലുള്ള ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ആ ദിവസങ്ങളിൽ അവർക്ക് കുറച്ച് വിശ്രമം ലഭിക്കുക, അവരെ പരിഗണിക്കുക എന്നത് ഒരു ആനുകൂല്യമല്ല, ഒരു കരുതലാണ്. അവരുടെ ആരോഗ്യത്തെയും മനസ്സിനെയും മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ലോകത്തിലെ പല രാജ്യങ്ങളും ഇന്ന് ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു “സ്വകാര്യ വിഷയം” എന്നതിലുപരി, ആരോഗ്യത്തോടും മാനവികതയോടും വിദ്യാഭ്യാസാവകാശത്തോടും ബന്ധപ്പെട്ട പ്രധാന വിഷയമായി കാണാൻ തുടങ്ങിയിട്ടുണ്ട്. ഒരു പെൺകുട്ടിക്ക് അങ്ങനെ ആത്മവിശ്വാസത്തോടെ സ്കൂളിൽ പഠിക്കാൻ കഴിയുക എന്നത് അവളുടെ മാത്രം പോരാട്ട വിജയമല്ല. അത് അവളെ മനസ്സിലാക്കുന്ന അധ്യാപകരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടയാളമാണ്. അങ്ങനെ എല്ലാവരേയും ഉൾക്കൊണ്ട് ഈ ജനകീയ സർക്കാർ മുന്നോട്ടെന്നും ഫാത്തിമ തഹ്‌ലിയ കുറിച്ചു.

Story Highlights : fathima thahliya about udf three day menstrual leave for school girls

 

ReadAlso:

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

Tags: CongressKeralaFathima Thahiliya

Latest News

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies