Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2026, 01:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്നതെന്നും വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും ഈ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോദ്യത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി പ്രിയദര്‍ശിനി എന്ന് അറിയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുമാനം കണക്കാക്കാതെ പ്രായം നോക്കാതെ ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 1800 കോടി വര്‍ഷം നല്‍കുന്നു. പ്രതിമാസം 65 മുതല്‍ 70 കോടി രൂപ ഈ പുതിയ പദ്ധതി വഴി നഷ്ടം വരും. വര്‍ഷം 800 കോടിയോളം വരും.

ഇത് സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സംവിധാനങ്ങള്‍ കൊടുണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്. അത് സമ്മതിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലാണ്. കെ.എസ്.ആര്‍.ടി.സി സ്വതന്ത്രമായി വരുമാനം ഉണ്ടാക്കുന്നതിനായി നടപടി ഉണ്ടാകും. പ്രഖ്യാപിച്ച പദ്ധതിയില്‍ ആദ്യഘട്ടത്തിലാണ് ഇത്. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുന്ന മുറയ്ക്ക് രണ്ടാംഘട്ടം നല്‍കും. 28 ശതമാനം മറ്റു ജില്ലകളില്‍ ഓര്‍ഡിനറി സര്‍വ്വീസുണ്ട്. എല്ലാ മാസവും ഇത് റിവ്യൂ ചെയ്യും. പുതിയ പദ്ധതി ആയതുകൊണ്ട് അത് പഠിക്കണം. കൂടുതല്‍ ബസുകള്‍ വേണമോ എന്നും ഒര ജില്ലയില്‍ എത്ര സ്ത്രീ യാത്രക്കാര്‍ കയറുന്നുണ്ടോ എന്നും പരിശോധിക്കും. സ്റ്റേറ്റ് അറ്റോര്‍ണിയായിട്ട് അനൂപിനെ നിയോഗിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടന്‍ സലിംകുമാര്‍ മരിച്ചു കഴിഞ്ഞിട്ടും വലിയ തോതില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തില്‍ പ്രചാരണം നടന്നു. ഇതു കേരളത്തിലാണു നടക്കുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയയുടെ ഇടപെടല്‍ ശരിയല്ല. ഇത് നിയമം വഴി നിയന്ത്രിക്കേണ്ടതാണോ. സലിംകുമാര്‍ അസുഖ ബാധിതനായി കിടന്നപ്പോള്‍ സോഷ്യല്‍ മീഡിയ പറഞ്ഞത് ചത്തുകൂടേ എന്നാണ് ചോദിച്ചത്. ഇത് ശരിയാണോ. ആരാണ് ഈ ക്യാമ്പെയിന്റെ പുറകില്‍ ആരാണ്. രാഷ്ട്രീയം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ, ഇത് ശരിയല്ല. സലിംകുമാറിന്റെ വീട്ടില്‍ ഞാനാണ് ആദ്യം ഇടപെട്ടത്. സിപിഎമ്മിനെ തോല്‍പിക്കുന്നതിനേക്കാള്‍ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 30 മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി ഡീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അന്നത്തെ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായത്. അതു മറയ്ക്കാനാണ് യുഡിഎഫിനെതിരെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ഗേറ്റ് അടയ്ക്കണം എന്ന് നിര്‍ദ്ദേശം കൊടുത്തിട്ടില്ല. തുറക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ട്രഷറിയുടെ ബാലന്‍സ് പുറത്തു പറയാന്‍ പാടില്ലെന്ന് പറഞ്ഞവര്‍ തന്നെയാണ് ആദ്യം പുറത്തുപറഞ്ഞത്. കെ.എന്‍. ബാലഗോപാലാണ് പുറത്തു പറഞ്ഞത്. കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും. അതിനെ കുറിച്ച് പഠിക്കുകയാണ്. ഇ. ശ്രീധരന്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടപ്പാക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. അത് ശരിയല്ല. റെയില്‍വേ എണ്‍വയണ്‍മെന്റ്, ഫിനാന്‍സ് എക്‌സ്‌പെര്‍ട് എന്നിവരെ നിയമിച്ചു. ആ പഠനം പൂര്‍ത്തിയാകട്ടെ. എന്നിട്ടേ തീരുമാനിക്കൂ. കെ. റെയിലിനെ എതിര്‍ത്തത് അത് കേരളത്തിന് യോജിക്കുന്നതല്ല. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചേ ചെയ്യൂ. അതിനു മുമ്പ് വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.facebook.com/share/v/1A36FTF7Jq/

ReadAlso:

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി | Kalladi landslide: Post-mortems of three bodies completed

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

Tags: MEDIA BANNEDKIIFBANWESHANAM NEWSChief Minister VD SatheesanRE STRUCTUREKSRTC FREE SERVICE

Latest News

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസിന്റെ മകനെ നീക്കി

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തുരങ്കപാതയിലെ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതം ?: മന്ത്രി ടി. സിദ്ധിഖ്; മുഖ്യമന്ത്രി ദുരന്ത നിവരണ അതോറിട്ടിയില്‍; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies