ബോളിവുഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്. ഭ്രമയുഗത്തിനും ഡിയെസ് ഈറയ്ക്കും ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒടിയൻ The Age of Illusion എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്നത്.പൃഥ്വിരാജ്യം മഞ്ജു വാര്യരുമാണ് ചിത്രത്തിലെ നായകനും നായികയും. കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വമേത്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
















