Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അമ്മയിലെ ആഭ്യന്തര തര്‍ക്കവും വ്യക്തിഹത്യയും: ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 18, 2026, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമാ മേഖല അത്യുന്നതിയില്‍ ആണെങ്കിലും നടീനടന്‍മാരുടെ സംഘടനയായ അമ്മയില്‍ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ടിനിടോമും അന്‍സിബയും തമ്മിലുള്ള അതിരുകടന്ന വഴക്കാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷം. അമ്മയ്ക്കുള്‌ലില്‍ നടന്ന ചക്കളത്തിപ്പോര് ഇപ്പോള്‍ മറനീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. ടിനിടോമിനെതിരേ നിയമനടപടി കടുപ്പിച്ചിരിക്കുകയാണ് അന്‍സിബ. നടന്‍ ടിനി ടോമിനെതിരെ നേരിട്ട് കോടതിയില്‍ ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്ത് നടി അന്‍സിബ ഹസന്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഈ പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. അന്‍സിബയുടെ അഭിഭാഷകനായ ഫിര്‍ദൗസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹര്‍ജി വിജയകരമായി ഇ-വെരിഫൈ ചെയ്ത് ആവശ്യമായ കോടതി ഫീസ് അടച്ചതായും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് നടന്‍ ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് നടി അന്‍സിബ ഹസന്റെ പ്രധാന പരാതി. താന്‍ ഡ്രൈവറെ മതം മാറ്റാന്‍ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയില്‍ ടിനി ടോം തികച്ചും വര്‍ഗീയവും അപകീര്‍ത്തികരവുമായ വ്യാജപ്രചരണങ്ങള്‍ നടത്തിയെന്നും, ഇത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അന്‍സിബ ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ നിലപാട്. ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ടിനി ടോം, താന്‍ അങ്ങനെയൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു.

നേരത്തെ ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോം ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ വൈകുന്ന പശ്ചാത്തലത്തിലാണ്, കേസ് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്‍സിബ നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കോടതി ഈ ഹര്‍ജി വിശദമായി പരിഗണിക്കും. സിനിമാ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പുകളില്ലാതെ നേരിട്ട് കോടതിയിലെത്തിയത് മലയാള ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

 

ReadAlso:

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: നെയ്യാറ്റിന്‍കരയില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് ഡോ. ഹാരിസ് ചിറക്കല്‍

വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ളേശത്തിന് പരിഹാരവും ഗ്രാമീണ വനിതാ സംരംഭങ്ങള്‍ക്ക് കരുത്തുമായി കുടുംബശ്രീയുടെ ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന’

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

കള്ളാടി ഉരുള്‍പൊട്ടല്‍: മരണം ഏഴായി, ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ നാലാം ദിവസം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും; വസ്തുതാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കും

Tags: Tini TomANWESHANAM NEWSansiba

Latest News

പരാതി കേവലം മാനനഷ്ടക്കേസ് മാത്രമെന്ന് പോലീസ്: സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നതെന്ന് അന്‍സിബ ഹസന്‍ ?; തമ്മിലടി തുടരുന്നു ?

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് | Police register case against doctor over lapse in administering anesthesia to a one-and-a-half-year-old child

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ യു എസ് വ്യോമാക്രമണം | US strikes near Iran’s only civilian nuclear power plant in Bushehr

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies