Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2026, 11:51 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഞാൻ രേവതി ‘ ഫെസ്റ്റിവൽ വേദികളിൽ ഒരു വർഷം പിന്നിടുകയാണ് . 20 വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ വെച്ചാണ് രേവതി ചേച്ചിയെ Revathi Arumugam പരിചയപ്പെടുന്നത് എഴുത്തുകാരിയും, ആക്ടിവിസ്റ്റും, അഭിനേതാവുമായ അവരെ ഡോക്യുമെന്റ് ചെയ്യണമെന്ന് പലപ്പോഴും മനസ്സിൽ തോന്നിയ കാര്യമാണ് .അത് നീണ്ടു പോവുകയായിരുന്നു .2021ൽ ‘അന്തരം’ ചെയ്യുന്ന സമയത്ത് ചേച്ചിയെ ഗസ്റ്റ് റോൾ ചെയ്യാൻ ക്ഷണിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ഡോക്യുമെൻററിയെ കുറിച്ച് സംസാരിച്ചപ്പോൾ ചേച്ചി വളരെ പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. അന്തരത്തിനു ശേഷം മൂന്ന് വർഷം നീണ്ട ഷൂട്ടിങ്ങിനൊടുവിൽ ‘ഞാൻ രേവതി’ പ്രദർശനത്തിന് തയ്യാറായി.കോഴിക്കോട് നടന്ന ഐ .ഇ .എഫ്‌ .എഫ്‌ .കെ യിൽ ആയിരുന്നു വേൾഡ് പ്രീമിയർ.

ലോകത്തിലെ പ്രധാനപ്പെട്ട മേളകളിലൊന്നായ കാനഡയിലെ വൻകൂവർ അന്താരാഷ്ട്ര ചലച്ചിത്രമേള , ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രമേള , തിരുവനന്തപുരത്തു വെച്ച നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള , മുംബൈയിലെ കാശിഷ് അന്താരാഷ്ട്ര പ്രൈഡ് ചലച്ചിത്രമേള ,ഡൽഹിയിൽ വെച്ച് നടന്ന റിഥം അന്താരാഷ്ട്ര ക്വീർ ആൻഡ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി മേളകളിൽ ‘ഞാൻ രേവതി ‘ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു . ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേള , പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവയിൽ മികച്ച ഡോക്യുമെന്ററിയായി . ഐ .ഇ .എഫ്‌ .എഫ്‌ .കെ യിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈയിൽ വെച്ച് നടന്ന സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ഡോക്യുമെന്ററിക്കുള്ള ജൂറി പരാമർശം എന്നിവ ലഭിക്കുകയുണ്ടായി.

രാജ്യത്തിനകത്തും പുറത്തുമായുള്ള പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘ ഞാൻ രേവതി ‘ഫിലിം സൊസൈറ്റികൾ വഴി പ്രാദേശിക ചലച്ചിത്രമേളകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത് .ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ട്രാൻസ്ജെൻഡർ ബിൽ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം നടക്കുന്ന ഈ വേളയിൽ ഞാൻ രേവതിക്ക് കൂടുതൽ പ്രസക്തി ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ ആദ്യാവസാനം കൂടെ നിന്ന എൻ്റെ ക്രൂ മെമ്പർമാരെയും ട്രാൻസ്ജെൻഡർ സഹോദരങ്ങളെയും പ്രത്യേകം ഓർക്കുന്നു. ആർട്ട് ബുക്ക് സിനിമയുടെ പിന്തുണക്കും നന്ദി പറയുന്നു .സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ സുഹൃത്തുക്കളുടെയും സഹകരണം തേടുന്നു.

ReadAlso:

മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 5 districts

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്

Tags: ANWESHANAM NEWSfilm festivalP ABHIJITHNJAN REVATHYCAMERA MAN MADHYAMAMDIRECTOR

Latest News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കേരള സര്‍വകലാശാല സെന്ററുകളിലെ ബാനറുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം’; നിര്‍ദേശവുമായി വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ | Banners at Kerala University centres must be removed within 24 hours’; VC

പൂജപ്പുര ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആക്രമണം | jail superintendent attacked in poojapura jail

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ | Govt exempts co-operative banks from pension distribution

കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി 5 കോടി രൂപ വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies