Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എഫ്.സി.ആർ എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം: ബിനോയ് വിശ്വം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2026, 12:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സി..ആർ.എ ) ത്തിൻ്റെ ചട്ട ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേൽ ഒരു കടന്നാക്രമണം കൂടി കേന്ദ്രസർക്കാർ നടത്തിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. സന്നദ്ധ സംഘടനകൾക്ക് പൊതുവായ പ്രവർത്തന ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി വിദേശ സംഭാവനയ്ക്ക് ഇനി അനുമതി തേടാൻ ആകില്ല.മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ചു വിഭാഗങ്ങളിലായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 105 തരം പ്രവർത്തനങ്ങളിൽ ഒന്നാണ് ലക്ഷ്യം എന്ന് വ്യക്തമാക്കണം. സംഘടനയോ അതിൻ്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരോ നടത്തുന്ന പ്രസിദ്ധീകരണങ്ങളും എഴുതുന്ന ലേഖനങ്ങളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാകും.

കേന്ദ്ര ഭരണത്തിന് മാർഗനിർദേശം നൽകുന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളായമത ന്യൂനപക്ഷങ്ങളോടൊപ്പം സർക്കാരിന് അനിഷ്ടകരമായ നിലപാടുകൾ സ്വീകരിക്കുന്ന എൻജിഒ സംഘടനകളെയും നിയമം കൊണ്ട് വരിഞ്ഞു മുറുക്കാനാണ് ചട്ട ഭേദഗതി ലക്ഷ്യമിടുന്നത്. ലൈസൻസ് പുതുക്കാതെ കാലഹരണപ്പെട്ടാൽ വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ആസ്തികൾ സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാം എന്നത് ഉൾപ്പെടെയുള്ള ഭീകര വ്യവസ്ഥകൾ ഏർപ്പെടുത്തിയ ഒരു കരി നിയമമായി എഫ് സി ആർ എയെ മാറ്റുന്നതിനായി ഒരു ഭേദഗതി കൊണ്ടുവരാൻ കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ നടത്തിയ നീക്കം മറക്കാറായിട്ടില്ല. 5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരുന്ന പശ്ചാത്തലത്തിലും ജനാധിപത്യ ശക്തികളുടെ കടുത്ത എതിർപ്പിനെ തുടർന്നും ആ തീരുമാനം മാറ്റിവെച്ചതായിരുന്നു.

ആ നിലപാടിൽ നിന്നും കേന്ദ്രസർക്കാർ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്ന് ഇപ്പോഴത്തെ ചട്ട ഭേദഗതി തെളിയിക്കുന്നു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ ഗുരുവിൻ്റെ ശിഷ്യന്മാരിൽ നിന്ന് അനുഭാവപൂർണ്ണമായ സമീപനം പ്രതീക്ഷിച്ച സഭാ മേലധ്യക്ഷന്മാരുടെ കണ്ണുതുറപ്പിക്കാൻ ഇപ്പോഴത്തെ സംഭവങ്ങൾ ഉതകും എന്ന് ബിനോയ് വിശ്വം പ്രത്യാശിച്ചു. രാജ്യത്തെ പൗരന്മാർക്കെല്ലാം മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തെ ആർഎസ്എസും സംഘപരിവാറും മാനിക്കും എന്ന് കരുതുന്നത് പുള്ളിപ്പുലിയുടെ പുള്ളിമായും എന്ന് പ്രതീക്ഷിക്കുന്നതിന് തുല്യമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ReadAlso:

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കർക്കിടകവാവ് ബലിത‍ർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Tags: ANWESHANAM NEWSBINOY VISWAMFcraCENTRAL GOVERMENT POLICY

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം | ‘Wildlife Protection Amendment Act passed by Kerala cannot be accepted’; Center

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies