Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

AICC-KPCC അഴിച്ചു പണി ?: പുന: സംഘടനയ്‌ക്കൊരുങ്ങി ഹൈക്കമാന്റ്; നേതാക്കള്‍ മുട്ടിലിഴഞ്ഞും, ഇരുന്നും കിടന്നും തൊഴുതും ബാഗെടുത്തുമൊക്കെ നേതാക്കള്‍ ഡെല്‍ഹിയില്‍ കാത്തിരിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2026, 12:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ്സിന് അങ്ങനെയൊരു കുഴപ്പമുണ്ട്. എല്ലാം കുഴപ്പമെന്നു പറയാനാകില്ല, അഭിപ്രായ സ്വാതന്ത്ര്യമെന്നു പറയാം എല്ലാ കുഴപ്പത്തിനും കുഴപ്പമില്ലായ്മയ്ക്കും കാരണമാകുന്നത്. പക്ഷെ, ആ അഭിപ്രായ സ്വാതന്ത്ര്യമെന്നത് അമിതമാകുമ്പോള്‍ കുഴപ്പമാകും. അങ്ങനെ കുഴപ്പം പിടിച്ചൊരു സംഘടനാ സംവിധാനത്തിലൂടെ വലിയ കുഴപ്പമൊന്നമില്ലാതെ പോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നു പറയാം. ഇപ്പോഴിതാ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളില്‍ വലിയൊരു പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് ഒരുങ്ങുകയാണ്. കേരളം ഉള്‍പ്പെടെയുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയമിച്ചും എ.ഐ.സി.സി ഭാരവാഹികളുടെ ചുമതലകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയുമാണ് ഈ സംഘടനാ അഴിച്ചുപണി.

നിലവില്‍ വിദേശയാത്രയിലുള്ള രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയ ശേഷം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പുറത്തിറക്കുമെന്നാണ് സൂചന. ഇതിനൊപ്പം കേരളത്തില്‍ പുതിയ കെ.പി.സി.സി അധ്യക്ഷനെ (KPCC President) നിയമിക്കാനുള്ള നീക്കങ്ങള്‍ സജീവമായതോടെ അധ്യക്ഷ പദവി ലക്ഷ്യമിട്ട് അര ഡസനോളം മുതിര്‍ന്ന നേതാക്കളാണ് ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തില്‍ മുഴുവന്‍സമയ അധ്യക്ഷനെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കന്‍ ഇതിനകം തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച അടുത്തയാഴ്ചത്തേക്ക് മാറ്റി വെച്ചതായാണ് വിവരമെങ്കിലും, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും കണക്കിലെടുക്കുമ്പോള്‍ കെ.പി.സി.സി അധ്യക്ഷ പദവിക്ക് താന്‍ പൂര്‍ണ്ണ യോഗ്യനാണെന്നാണ് ജോസഫ് വാഴയ്ക്കന്റെ നിലപാട്. ഇത് അദ്ദേഹം പരസ്യമാക്കിയിട്ടുമുണ്ട്.

അതേസമയം, ദളിത് പ്രാതിനിധ്യവും ദീര്‍ഘകാലത്തെ പാര്‍ലമെന്ററി പരിചയവും മുന്‍നിര്‍ത്തി തനിക്ക് നറുക്ക് വീഴുമെന്ന കണക്കുകൂട്ടലിലാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നാല്‍ ഇവരെക്കൂടാതെ മറ്റ് പ്രമുഖ നേതാക്കളും ഈ കസേരയ്ക്കായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവര്‍ ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, വി.എസ്. സിവകുമാര്‍, ശരത് ചന്ദ്രപ്രസാദ് എന്നിവരാണ്. കഴിഞ്ഞ തവണ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ച ഘട്ടത്തില്‍ അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ട പേരാണ് ആന്റോ ആന്റണിയുടേത്. ഇത്തവണ എങ്ങനെയായിരിക്കും തീരുമാനം വരികയെന്നും കാത്തിരുന്നു കാണണം.

നിലവിലെ യു.ഡി.എഫ് കണ്‍വീനര്‍ പദവിക്കൊപ്പം അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്ന ആളാണ് അടൂര്‍ പ്രകാശ്. കെ.പി.സി.സി അധ്യക്ഷനായാല്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്താനം മാറേണ്ടി വരുമെന്നതും മറ്റൊരു കാര്യമാണ്. എന്നാല്‍ തലസ്ഥാന ജില്ലയില്‍ നിന്നും വി.എസ്. ശിവകുമാര്‍, ശരത് ചന്ദ്രപ്രസാദ് എന്നിവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. തലസ്ഥാനത്തെ പ്രമുഖ മുഖങ്ങളായ ഇവരും ഗ്രൂപ്പ് സമവാക്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ രംഗത്തുണ്ട്.

അതേസമയം, ദേശീയ തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ നിലവില്‍ പ്രത്യേക സംസ്ഥാനങ്ങളുടെ ചുമതലകളൊന്നുമില്ലാതെ തുടരുന്ന പ്രിയങ്ക ഗാന്ധിക്ക് പുതിയ പുനഃസംഘടനയില്‍ വ്യക്തമായ ചുമതല നിശ്ചയിച്ചു നല്‍കും. 2028ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജസ്ഥാന്‍ പി.സി.സി അധ്യക്ഷ പദവി സച്ചിന്‍ പൈലറ്റ് വീണ്ടും ഏറ്റെടുത്തേക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വികളെത്തുടര്‍ന്ന് അസമിന്റെ ചുമതലയുണ്ടായിരുന്ന ജിതേന്ദ്ര സിങ് രാജിവെച്ചിരുന്നു. ഹരിയാണയുടെ ചുമതലയിലുണ്ടായിരുന്ന ബി.കെ. ഹരിപ്രസാദിനെ കര്‍ണാടകത്തിലും തമിഴ്നാടിന്റെ ചുമതലയുണ്ടായിരുന്ന ഗിരീഷ് ചോദങ്കറെ ഗോവയിലും സംസ്ഥാന അധ്യക്ഷന്മാരായി നിയമിച്ചതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും മാറ്റം വ്യാപിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തലയ്ക്കായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ എ.ഐ.സി.സി ചുമതല. മന്ത്രിയായിരിക്കെ തന്നെ പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്നതിന് സാങ്കേതികമായി തടസ്സങ്ങളൊന്നുമില്ലെങ്കിലും, രണ്ട് നിര്‍ണായക പദവികള്‍ ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയിലേക്ക് പുതിയൊരു ഇന്‍-ചാര്‍ജ്ജിനെ നിയോഗിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. ബിഹാര്‍, J&K, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടങ്ങളിലെല്ലാം വലിയ നേതൃമാറ്റങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

ReadAlso:

സമാധാന തന്ത്രം പൊളിഞ്ഞു: യുദ്ധം മാത്രം ലക്ഷ്യം; അമേരിക്ക-ഇസ്രയേല്‍ സഖ്യം വീണ്ടും ഇറാനെതിരേ; പ്രതിരോധം തീര്‍ത്ത് ഇറാന്‍

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

Tags: kpccRAHULGANDHISONIA GANDHIANWESHANAM NEWSAICCreshufflingMALLIKARGUNA KHARGECONGRESS HYCOMMAND

Latest News

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies