Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

രമേഷ് പിഷാരടി താങ്കളില്‍ പ്രതീക്ഷയുണ്ട്: മിടുക്കനായ നിയമസഭാംഗമായി തുടരുക; വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2026, 12:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്മ സംഘടനയിലെ നാറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പാലക്കാട് എം.എല്‍.എ രമേഷ് പിഷാരടിേെയാട് നല്ല ഉഫദേശം നല്‍കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. പ്രിയപ്പെട്ട രമേഷ് പിഷാരടിക്ക് ഒരു തുറന്ന കത്ത് എന്നരീതിയിലാണ് ഷാജി പട്ടിക്കരയുടെ സ്‌നോഹ നിര്‍ദ്ദേശം എഴുതിയിരിക്കുന്നത്.

പ്രിയ സുഹൃത്തേ,

പാലക്കാടിന്റെ മണ്ണില്‍ നിന്ന് ആ നാടിന്റെ വികസന വിഥീയില്‍ ശക്തമായി മുന്നേറാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. കേരള നിയമസഭയില്‍ താങ്കള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം താങ്കള്‍ സ്വീകരിച്ച നിലപാടുകള്‍ സ്വാഗാതാര്‍ഹമാണ്. അഭിമാനം തോന്നിയ നിമിഷമാണ്. ഒരു എം എല്‍ എ എന്ന നിലയില്‍ അഞ്ച് വര്‍ഷം പൂര്‍ണ്ണമായും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കും. താമസം പാലക്കാട് തന്നെയാകും. എന്നു താങ്കള്‍ പറഞ്ഞിരുന്നു, പക്ഷേ അതിലു പ്രതീക്ഷ നല്കിയ ഒരു വാഗ്ദാനം താങ്കള്‍ പാലക്കാട് ജനതക്ക് നല്കി. എം എല്‍ എ ആയിരിക്കുന്ന 5 വര്‍ഷം സിനിമാ ടെലിവിഷന്‍ രംഗത്ത് നിന്ന് വിട്ട് നില്ക്കും എന്ന് പറഞ്ഞിരുന്നു. സിനിമ രംഗത്ത് സംവിധാനം, അഭിനയം, ചാനല്‍ പരിപാടികള്‍ ഒന്നും ചെയ്യില്ല , എന്നാണ് പറഞ്ഞത്. മലയാള സിനിമ ലോകവും, കേരള ജനതയും താങ്കളുടെ ഈ നിലപാടിനെ ഹൃദയത്തില്‍ സ്വീകരിച്ചു.

എന്നാല്‍ താങ്കള്‍ ആ നിലപാടില്‍ നിന്ന് മാറിയതായ് തോന്നുന്നു. താങ്കള്‍ എം എല്‍ എ ആയി മികച്ച പ്രകടനം കാഴ്ച വച്ച് പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തില്‍, താര സംഘടനയായ ‘അമ്മ’ യില്‍ ഇടക്കാല ഭരണത്തിനായി രൂപികരിച്ച അഡ് ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം സ്വീകരിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് ‘അമ്മ’ വിവാദപരമായ സാഹചര്യത്തില്‍ കടന്നുപോവുമ്പോള്‍ താങ്കള്‍ കണ്‍വീനര്‍ പദവി എടുക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ അപമാനിതനായി ആ പദവി രാജിഒഴിയേണ്ടി വന്നിരിക്കുന്നു. താങ്കള്‍ അമ്മ പ്രസിസന്റ് ശ്വേതാ മേനോനുമായി സംസാരിച്ച സ്വകാര്യ ഫോണ്‍ സംഭാഷണ ഓഡിയോ പുറത്തു വന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ഇതെല്ലാം താങ്കള്‍ക്ക് ഒഴിവാക്കാമായിരുന്നു. നല്ല സംവിധായകനും , നടനും , ചാനല്‍ അവതാരകനുമായ താങ്കള്‍ നല്ലയൊരു മനുഷ്യ സ്‌നേഹിയുമാണ്. ഈ അഞ്ച് വര്‍ഷം താങ്കള്‍ എം എല്‍ എ എന്ന നിലയില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, താങ്കള്‍ക്ക് രാഷ്ടീയത്തില്‍ നല്ലയൊരു ഭാവിയുണ്ട്. ജനങ്ങള്‍ ആ പ്രതീക്ഷയിലാണ്
താല്‍ക്കാലം താങ്കളുടെ നിലപാട് പോലെ സിനിമയില്‍ നിന്ന് വിട്ട് നില്ക്കുക. അതാണ് നല്ലത്. ഇത് ഒരു ഉപദേശമല്ല. താങ്കളെ സ്‌നേഹിക്കുന്ന ഒരു സിനിമ പ്രവര്‍ത്തന്റെ സ്‌നേഹത്തോടെയുള്ള അഭിപ്രായമാണ്
സസ്‌നേഹം
ഷാജി പട്ടിക്കര
(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍)

 

ReadAlso:

ഇ.ഡി. ആക്രമണക്കേസ്: ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിപിഎം പ്രവർത്തകർ

കർക്കടക വാവുബലി: വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ഹജ്ജ് 2027: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പ് നാളെ

കൊറിയർ സർവീസ് കെഎസ്ആർടിസി നിർത്തുന്നു; പുതിയ ടെൻഡർ ക്ഷണിക്കും

അലങ്കാര വർണ്ണമത്സ്യ–പെറ്റ് ഷോയ്ക്ക് തുടക്കമായി

Tags: ANWESHANAM NEWSAMMA ORGANAISATIONSHAJI PATTIKKARARAMESH PISHARADY

Latest News

ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വയനാട്ടിൽ നാളെ അവധി: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Rain intensifies across Kerala; holiday declared in Wayanad tomorrow; orange alert in three districts

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് രാജീവ് ചന്ദ്രശേഖർ; പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലെന്ന് നേതാക്കൾ | Rajeev Chandrasekhar responds in BJP Fund scam controversy

പോൽ -ആപ്പിലെ പോൽ-ബ്ലഡ് ശ്രദ്ധേയം : ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004 പേർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies