Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘അയോധ്യ ക്ഷേത്രക്കൊള്ള: രാമനെ കൊള്ളയടിച്ച് അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചു; പെണ്‍സുഹൃത്തിന് ഐ ഫോണ്‍ സമ്മാനിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2026, 11:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാമായണത്തില്‍ രാമന്‍ തനിക്കു ലഭിക്കേണ്ടിയിരുന്ന രാജകീയ സുഖസൗകര്യങ്ങള്‍ ത്യജിച്ച് വനവാസത്തിനു പോയതും, ഒപ്പം സീതയും ലക്ഷ്മണനും അനുഗമിച്ചതും ഇന്നും മറക്കാനാവാത്ത വായനാനുഭവങ്ങളാണ്. അന്നും ഇന്നും രാമന് സുഖസൗകര്യങ്ങളൊന്നും ആസ്വദിക്കാനായില്ല എന്നതാണ് വസ്തുത. അയോധ്യയിലെ രാമക്ഷേത്രത്തിലെ കൊള്ളയും ഇതാണ് വെളിവാക്കുന്നത്. അന്ന് രാമനെ കുടുംബക്കാര്‍ ചതിച്ചെങ്കില്‍ ഇന്ന് രാമനെ വിശ്വാസികളാണ് ചതിക്കുന്നത്. രാമന്റെ സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവര്‍ ക്ഷേത്രത്തില്‍ നിന്നു കട്ടെടുത്ത് ആഡംബര ജീവിതം നയിച്ചെന്നാണ് കണ്ടെത്തല്‍. പുരാണത്തില്‍, രാമന്‍ തന്റെ പത്‌നി സീതയ്ക്കായി ഒന്നും കൊടുക്കാന്‍ കഴിയാതെ ജീവിച്ചപ്പോള്‍, ഇന്ന് രാമന്റെ ക്ഷേത്രത്തില്‍ നിന്ന് കട്ടെടുത്തതില്‍ നിന്ന് തന്റെ പെണ്‍ സുഹൃത്തിന് ഐ.ഫോണ്‍ വാങ്ങി നല്‍കുന്നവരെയാണ് കാണുന്നത്. അപ്പോഴും രാമന്റെ ജീവിതം നരകവും വാര്‍ത്തകളില്‍ വിവാദവുമായി കത്തി നില്‍ക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന കാണിക്ക കൊള്ളക്കേസിലെ പ്രതി അവിനാശ് ശുക്ല ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. കുംഭമേളക്ക് പിന്നാലെ 19 ലക്ഷം രൂപ സുഹൃത്തുക്കള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. പെണ്‍സുഹൃത്തിന് ഐ.ഫോണ്‍ വാങ്ങി നല്‍കി. സഹോദരന്റെ വിവാഹത്തിന് അടുത്തിടെ 10 ലക്ഷം രൂപ ചെലഴിച്ചെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞതിന് ശേഷം അവിനാശ് പലപ്പോഴും കയ്യില്‍ പണവുമായി യോഗ കേന്ദ്രത്തില്‍ പോകുന്നത് കണ്ടിരുന്നതായി സഹോദരന്‍ അഭിഷേക് പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. പിന്നീട് അനുല്‍പിനോട് ചോദിച്ചപ്പോള്‍, ഭക്തര്‍ സന്തോഷത്തോടെ നല്‍കുന്ന പണമാണിതെന്നും, ദര്‍ശനത്തിന് സഹായിക്കുന്നതിന് പകരമായി ആളുകള്‍ പണം തരാറുണ്ടെന്നുമാണ് പറഞ്ഞത്. ഇനി ഇതിനെക്കുറിച്ച് സംസാരിക്കരുതെന്നും അവിനാശ് വിലക്കിയിരുന്നു.

അയോധ്യ പൊലീസ് ഈ കാര്യങ്ങളിലെ സത്യാവസ്ഥയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. പ്രതിയുടെ ബാങ്ക് ഇടപാടുകള്‍, പണമിടപാടുകള്‍, ഇയാളുമായി ബന്ധമുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാണിക്കപ്പണം മോഷണം പോയ പശ്ചാത്തലത്തില്‍ രാമക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ മേശപ്പുറത്തും കസേരയിലിരുന്നും നോട്ട് എണ്ണാന്‍ പാടില്ല. തറയില്‍ മെത്തയും പ്ലൈവുഡും വിരിച്ചാണ് ഇനി പണം എണ്ണുക. പണം എണ്ണുന്ന സമയത്ത് ജീവനക്കാര്‍ പരസ്പരം സംസാരിക്കാന്‍ പാടില്ല. ഇടയ്ക്കിടെ ബാത്ത്റൂമില്‍ പോകുന്ന ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കും. കാന്റീനില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ അനുവദിക്കില്ല. പണം എണ്ണുന്ന മുറി മുഴുവനായും സി.സി.ടി.വി ക്യാമറകളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

ReadAlso:

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

Tags: AYODHYARAMLALLAANWESHANAM NEWSRAM MANDHIRAVINASH SHUKLA

Latest News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Very heavy rain will continue in the state

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | Heavy Rain; Holiday declared for educational institutions in various districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies