മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായി. നാദിർഷാ ( പ്രസിഡൻ്റ് ) , ടിനി ടോം , രമേശ് പിഷാരടി ( വൈസ് പ്രസിഡൻ്റുമാർ ) , കലാഭവൻ ഷാജോൺ ( സെക്രട്ടറി ) , കലാഭവൻ പ്രജോദ് , സുനീഷ് വാരനാട് ( ജോയിൻ്റ് സെക്രട്ടറിമാർ ) , ആർ. അജയകുമാർ ഗിന്നസ് പക്രു ( ട്രഷറർ).