കൊച്ചി നഗരസഭ,ഹരിതകേരളം മിഷന്റെ നേതൃത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ജൈവ മാലിന്യ സംസ്ക്കരണ യൂണിറ്റ് – ബയോ കമ്പോസ്റ്റ്ർ ബിന്നിന്റെ ഉദ്ഘാടനം എറണാകുളം എംഎൽഎ
ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു…കൊച്ചിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ പി കൃഷ്ണകുമാർ,

എ ടി ഒ അജിത് എ , KSRTC മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അനൂപ് O P , ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റരൻമാരായ, നിസ്സാ നിഷാദ്, എ എ സുരേഷ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ റോണി , “മാലിന്യ മുക്തം KSRTC “സ്‌റ്റേറ്റ് കോർഡിനേറ്റർ ശ്രീമതി ജാൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട ജീവനക്കാർക്ക് ഹരിത കേരളം മിഷൻന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.ചടങ്ങിൽ KSRTC ജനറൽ CI ആൻ്റെണി ജോസഫ്, BTC കോർഡിനേറ്റർ അനീഷ് ,യൂണിയൻ ഭാരവാഹികൾ, സെന്റ്.തെരെസസ് കോളേജ് എൻഎസ്എസ് ടീം അംഗങ്ങളും കെഎസ്ആർടിസി ജീവനക്കാരും പരിപാടിയുടെ ഭാഗമായി….
















