Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഹൂതി മിസൈല്‍ ആക്രമണം: ഫലപ്രദമായി തടഞ്ഞ് സൗദി സഖ്യസേന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2026, 11:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. എന്നാല്‍ സൗദി വ്യോമപ്രതിരോധ സേന ഈ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ അബഹ, ജിസാന്‍ വിമാനത്താവളങ്ങളിലെ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദിയുടെ തെക്കന്‍ മേഖലയിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു.

അബഹ, ജിസാന്‍, നജ്റാന്‍, ഷറൂറ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈല്‍ ആക്രമണമെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദിയിലെ പ്രവിശ്യകളിലേക്ക് ഹൂതികള്‍ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചെങ്കിലും പല ഭാഗത്തും ഇവയുടെ ഭാഗങ്ങള്‍ പതിച്ചു. അബഹ വിമാനത്താവളം ലക്ഷ്യം വെച്ച് ആക്രമണമുണ്ടായതോടെ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. കണക്ഷന്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് അവധിക്ക് വരാനിരുന്ന പല മലയാളികളും ഇതോടെ കുടുങ്ങി.

ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആയിലെ വിമാനത്താവളത്തില്‍ സൗദി പിന്തുണയുള്ള യമന്‍ സൈന്യം ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യമന്റെ ഈ പഴയ തലസ്ഥാനം ഉള്‍പ്പെടെ ഇപ്പോള്‍ ഹൂതി നിയന്ത്രണത്തിലാണ്. ബാക്കി ഭാഗങ്ങള്‍ സൗദി പിന്തുണയുള്ള ഭരണകൂടമാണ് നയിക്കുന്നത്. ഇറാനില്‍ നിന്ന് ഹൂതികളുടെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. ഇവരെത്തിയ വിമാനം ലാന്റ് ചെയ്യും മുമ്പേ യമന്‍ സൈന്യം സന്‍ആയിലെ റണ്‍വേയില്‍ വ്യോമാക്രമണം നടത്തി. സൗദി പിന്തുണയുള്ള ഭരണകൂടമായതിനാല്‍ ഇതിന് പിന്നില്‍ സൗദിയാണെന്ന് ആരോപിച്ചാണ് ഹൂതികള്‍ പ്രത്യാക്രമണം നടത്തിയത്.

വിമാനത്താവളം യമന്‍ ഭരണകൂടത്തിന്റേതാണെന്നും അവിടെ വിമതരായ ഹൂതികള്‍ വിദേശ ശക്തിയായ ഇറാന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് യമനിലെ ഔദ്യോഗിക ഭരണകൂട നിലപാട്. യമന്‍ യുദ്ധം അവസാനിച്ച നിലയിലായിരുന്നു നിലവിലെ സ്ഥിതി. സൗദിയും ഹൂതികളും ഏറെക്കുറെ സമാധാന വഴിയിലായിരുന്നു. എന്നാല്‍ ഇറാന്‍ യുദ്ധത്തിനിടെ ഇതാദ്യമായാണ് ഹൂതികള്‍ സൗദിക്ക് നേരെ ആക്രമണം നടത്തുന്നത്. ഇതോടെ മേഖലയില്‍ അശാന്തിക്ക് വഴിയൊരുങ്ങുമെന്ന് യമനിലേക്കുള്ള യുഎന്നിന്റെ പ്രത്യേക ദൂതന്‍ മുന്നറിയിപ്പ് നല്‍കി.

 

ReadAlso:

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

Tags: HOOTHI ATTACKMISSAILE ATTACKAIRPORTS CLOSEDSaudi ArabiaANWESHANAM NEWSYEMAN

Latest News

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

അറ്റകുറ്റപ്പണി; സേലം ഡിവിഷനിൽ തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies