Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇന്ത്യ ജപ്പാന്‍ എട്ടാമത് പ്രതിരോധ നയ ചര്‍ച്ച ടോക്കിയോയില്‍ അവസാനിച്ചു: ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2026, 12:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയും ജപ്പാനും തമ്മിൽ എട്ടാമത് പ്രതിരോധ നയ സംഭാഷണം ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി കാനോ കോജിയും നയിച്ചു. മുൻ പ്രതിരോധ നയ സംഭാഷണത്തിനു ശേഷം ഉഭയകക്ഷി പ്രതിരോധ സഹകര ണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപര, ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവുംഉറപ്പിക്കുകയും ചെയ്തു.

നിലവിലുള്ള പ്രാദേശിക, ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ച് ഇരു രാജ്യങ്ങളും സമഗ്രമായ ചർച്ചകൾ നടത്തുകയും ഉഭയകക്ഷി താൽപ്പര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുകയും ചെയ്തു. സൈനിക കൈമാറ്റങ്ങൾ, സംയുക്ത ആസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം, സമുദ്ര സഹകരണം, പ്രതിരോധ അഭ്യാസ പ്രകടനങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, സമുദ്ര സാങ്കേതികവിദ്യ ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതിക സഹകരണത്തിന്റെയും മുഴുവൻ സ്പെക്ട്രവും അവലോകനം ചെയ്തു. പ്രതിരോധ സഹകരണത്തിന്റെ സ്ഥിരമായ വികാസത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. പതിവായി ഉയർന്ന തലത്തിലുള്ള കൈമാറ്റങ്ങളും സംഭാഷണ സംവിധാനങ്ങളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. ഈ വർഷം അവസാനം വരാനിരിക്കുന്ന മന്ത്രിതല സന്ദർശനങ്ങളുടെ സാധ്യതകളും ചർച്ചയായി.

പ്രതിരോധ വ്യാവസായിക സഹകരണം, സാങ്കേതിക നവീകരണം, സൈബർ സുരക്ഷ, ബഹിരാകാശം, തന്ത്രപര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയുൾപ്പെടെ പുതിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ഇരു പ്രതിനിധികളും ചർച്ച ചെയ്തു. പ്രാദേശിക, ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഒത്തുചേരലിൽ സംതൃപ്തി പ്രകടിപ്പിച്ച ഇരുപക്ഷവും ഇന്തോ-പസഫി ക്ക് വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരാനും തീരുമാനിച്ചു. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പി ക്കുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു.

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ജപ്പാന്റെ തുടർച്ചയായ ഇടപെടലിനെ പ്രതിരോധ സെക്രട്ടറി അഭിനന്ദിച്ചു, ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിന് കീഴിൽ പ്രായോഗിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. മുൻഗണനാ മേഖലകളിലെല്ലാം ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ജപ്പാന്റെ പ്രതിബദ്ധത ശ്രീ കാനോ കോജി ആവർത്തിച്ച് വ്യക്തമാക്കി. നേരത്തെ, പ്രതിരോധ സെക്രട്ടറി ജാപ്പനീസ് പ്രതിരോധ മന്ത്രി ശ്രീ ഷിൻജിറോ കൊയിസുമിയെ സന്ദർശിക്കുകയും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപര ആഗോള പങ്കാളിത്ത ത്തിന്റെ വളർന്നു വരുന്ന ശക്തി ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ സന്ദർശിക്കാൻ ജപ്പാൻ പ്രതിരോധ മന്ത്രിക്ക് രക്ഷാ മന്ത്രിയുടെ ക്ഷണം അദ്ദേഹം കൈമാറി.

ടോക്കിയോയിലെ സ്വയം പ്രതിരോധ സേനാ സ്മാരകശിലയിൽ പുഷ്പചക്രം അർപ്പിച്ച് തങ്ങളുടെ രാഷ്ട്രത്തി നുവേണ്ടി പരമമായ ത്യാഗം ചെയ്ത ജപ്പാൻ പ്രതിരോധ സേനയി ലെ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രതിരോധ സെക്രട്ടറി തന്റെ സന്ദർശനം ആരംഭിച്ചത്.. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയോടുള്ള ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധ ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രതിബദ്ധത എന്നിവ ഈ സന്ദർശനം അടിവരയിടുന്നു.

ReadAlso:

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; പരുക്കേറ്റ ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹൂതികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി അമേരിക്ക

നവി പിള്ളയ്ക്ക് നൊബേൽ സമ്മാനം; പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യു.എസ്

ഇന്ധനവില പിടിച്ചുനിർത്താൻ റഷ്യയുടെ സഹായം തേടി ഡോണൾഡ് ട്രംപ്; പുടിനുമായി ധാരണ, എതിർപ്പുമായി യുക്രൈൻ

Tags: DEFENCE POLICY DIALOGUEINDO-PASAFIC AREAANWESHANAM NEWSINDO-JAPAN

Latest News

ഡൽഹിയിലെ പ്രതിഷേധം; ഇതുവരെ രജിസ്റ്റർ ചെയ്തത് 20 എഫ്ഐആറുകൾ; ഒരെണ്ണം ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരെ

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

ഡൽഹി പൊലീസിന്റെ നരനായാട്ട്; സുപ്രീംകോടതിയെ സമീപിക്കാൻ എ എ റഹീം എം പി | Illegal detention and brutal custodial torture of delhi police; A.A. Rahim MP will approach the Supreme Court

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies