Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2026, 12:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്ന തും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗ ത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജാദ് ആണ്. ആൻ സജീവും സജീവ് P.K. യും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയിൽ, റോഡ് ആക്ഷൻ, റിവെഞ്ച്, വാമ്പയർ ആശയങ്ങൾ എന്നിവ കോർത്തി ണക്കിയിരിക്കുന്നു. പ്രവീൺ വിശ്വനാഥ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.

എഎ ഫിലിംസിൻ്റെ സഹകരണത്തോടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് ഉത്തരേന്ത്യ യിലുടനീളം ഹിന്ദിയിൽ ചിത്രം അവതരിപ്പി ക്കുകയും വിതരണം ചെയ്യുകയും ചെയ്യും. മലയാള ചലച്ചിത്രമേഖലയുമായുള്ള എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ആദ്യ സഹകരണമാണിത്. എക്സൽ എൻ്റർ ടെയ്ൻമെൻ്റിൻ്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി ‘ഹാഫ്’ എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, വ്യത്യസ്തമാകാൻ ധൈര്യ പ്പെടുന്ന സിനിമകളിൽ താൻ എപ്പോഴും ആവേശഭരിതനാണ് എന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ ഹാഫ് വേറിട്ടുനിൽക്കുന്നു എന്നും, ഇതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കുന്നതിൽ താൻ സന്തുഷ്ടനാണ് എന്നും, ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനിൽ കാണാനെത്തുന്ന പ്രേക്ഷകർ ക്കായി താൻ കാത്തിരിക്കുക യാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ സഹ സ്ഥാപകൻ ഫർഹാൻ അക്തർ പറയുന്നത് സംജാദിന്റെ അവതരണത്തിലെ വളരെ പച്ചയായതും വൈകാരികവുമായ എന്തോ ഒന്ന് തന്റെ ശ്രദ്ധ ആകർഷിച്ചു എന്നാണ്. അത് നിങ്ങളെ ഏറെ ആകർഷി ക്കുകയും മനസ്സിൽ നിന്ന് മാഞ്ഞു പോകാതെ പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലേക്ക് എത്താൻ സാധിച്ചതിലും അത് പ്രേക്ഷകരിലേക്ക് കൊണ്ട് പോകാൻ സാധിക്കുന്നതിലും തനിക്ക് വലിയ ആവേശമുണ്ട്  എന്നും അദ്ദേഹം പറയുന്നു.

രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച 2024 ലെ മർഡർ ഇൻവെസ്റ്റി ഗേഷൻ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണ് ഹാഫ് എന്ന ചിത്രം. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് എന്നിവ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാൻ ആണ് ഈ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.  രഞ്ജിത് സജീവിനെയും ഐശ്വര്യ രാജിനെയും ചിത്രത്തിനായി യുലിസ്മാൻ നിരവധി മാസങ്ങൾ പരിശീലിപ്പിക്കുകയും അഭിനേതാ ക്കളെ അവരുടെ സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കാൻ തയ്യാറാക്കുകയും ചെയ്തു. യുലിസ്മന്റെ ടീമിലെ അംഗങ്ങൾ അടുത്തിടെ ഹിറ്റായ ആക്ഷൻ ത്രില്ലറായ ദി ഫ്യൂരിയസിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ആക്ഷൻ സിനിമ കളുടെ സാധാരണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, ഹാഫിൽ സീറോ സ്ലോ-മോഷൻ ആക്ഷൻ സീക്വൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ സൌണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.

രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങൾ എന്നിവയുൾ പ്പെടെ 117 ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഹാഫ്, ഒരു വിശാലമായ ഒരു ലോകം ആണ് പ്രേക്ഷക ർക്ക് മുന്നിൽ സൃഷ്ടിക്കുന്നത്. ഒരു പാൻ-ഇന്ത്യൻ സിനിമാ അനുഭവമായി വിഭാവനം ചെയ്ത ഈ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.

ReadAlso:

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ..”ജി.ഡി.എൻ” നാളെ മുതൽ തിയേറ്ററുകളിൽ

കനത്ത മഴയും വെള്ളപ്പൊക്കവും: “ഓട്ടംതുള്ളൽ” റിലീസ് മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

നേച്ചർ ഫിലിം ക്രിയേഷൻസിനെ സംബന്ധി ച്ചിടത്തോളം, വ്യത്യസ്ത തരത്തിലുള്ള വലിയ ചിത്രങ്ങളിലേക്കുള്ള ചുവടു വെപ്പാണ് ‘ഹാഫ്’ എന്ന ചിത്രം. മോഹൻലാൽ നായകനായ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ഈ നിർമ്മാണ കമ്പനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2026 സൺഡാൻസ് ജേതാവ് ജോസഫൈൻ, ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിലേക്കുള്ള അന്താരാഷ്ട്ര ഏറ്റെടുക്കലുകളിലേക്കും ഈ നിർമ്മാണ കമ്പനിയുടെ സമീപകാല പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്.  പിആർഒ- ശബരി

Tags: halfFRAGRANT NATURE FILM CREATIONSPREMIER TORANTO INTERNATIONAL FILMNew MovieANWESHANAM NEWSfilm festival

Latest News

മുതലപ്പൊഴിയില്‍ വീണ് കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിക്കുന്നു: കണ്ടെത്താനാകുമോ സര്‍ക്കാരേ

അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി: പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്; ഒളിവിലിരുന്നും വെല്ലുവിളിക്കുന്നു

ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് അധോലോക ശ്യംഖല വ്യാപിപ്പിക്കുന്നു: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു

പാണക്കാട് മണ്ണിടിച്ചില്‍: പാറപൊട്ടിക്കല്‍ ഉണ്ടായെന്ന് വിലയിരുത്തല്‍; മന്ത്രി കുഞ്ഞാലിക്കുട്ടി സ്ഥലം സന്ദര്‍ശിച്ചു

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മാപ്പു പറയണമെന്ന് മകള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies