Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2026, 07:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക, പ്രമോഷനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തീര്‍പ്പാക്കല്‍ തുടങ്ങിയ ത്വരിതപ്പെടുത്തുക തുടങ്ങിയ എച്ച് ആര്‍ സെല്ലിന്റെ ഉത്തരവാദിത്തങ്ങളാണ്. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഡോ. വിനീത് വി എന്‍, അഖില്‍ ജോ ആര്‍, ശ്രീമതി ഷാനിത സി, നിതിന്‍ മനോഹര്‍ എന്നിവര്‍ എച്ച് ആര്‍ സെല്ലില്‍ ഉള്‍പ്പെടുന്നു. ആശുപത്രികളിലെ ഡോക്ടേഴ്സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക തുടങ്ങിയവയും സെല്ലിന്റെ ഉത്തരവാദിത്തത്തില്‍പ്പെടുന്നു.

സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങളും വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവും, സ്ഥാനക്കയറ്റത്തിലെ വിഷയങ്ങളും നടപടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കാന്‍ മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയത്. ഇഎസ്, ഇഎല്‍, ഇഎ, ഇആര്‍, ഇബി, ഇവി, ഇസി മുതലായ സെക്ഷനുകളുമായി സെല്‍ ഏകോപിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശാനുസരണം മറ്റു പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടതാണ്. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

STORY HIGHLIGHT : special-hr-cell-to-prepare-for-promotion-of-doctors-in-the-health-department

ReadAlso:

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

പ്രിയദര്‍ശിനി ബസില്‍ സീറോ ടിക്കറ്റ് ചോദിച്ച കുട്ടിയെ അപമാനിച്ച സംഭവം: കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് നിയമലംഘനമെന്ന് ചട്ടം ; മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്

ഓണം ബംപര്‍ അടിക്കാത്തതിന്റെ ദേഷ്യത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

Tags: DOCTORShealth minister k muraleedharanHR CellKerala newspromotion

Latest News

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാകുന്നു

വീണ്ടും ‘വെള്ളി’ അണിഞ്ഞ് മലയാളി താരം ആൻസി സോജൻ!

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി; ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനീക്കങ്ങൾ ചർച്ചയായി

രണ്ടര മാസത്തിനിടെ 35 അതിക്രമങ്ങൾ; ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

കേരള സര്‍ക്കാര്‍ വെബ് സൈറ്റിൽ കൈവച്ച് പാക് ഹാക്കര്‍മാര്‍; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies