Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2026, 08:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ, സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ എച്ച്ഒഡി, കെടിയു കോര്‍ഡിനേറ്റര്‍ എന്നിവര്‍ അന്വേഷണം കഴിയും വരെ മാറി നില്‍ക്കുമെന്നുമാണ് മാനേജ്‌മെന്റ് എഴുതി നല്‍കി. മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

തുടക്കം മുതല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച ഒളിച്ചുകളിയും, കടുംപിടുത്തവും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് കഴിഞ്ഞ ദിവസങ്ങളിലെ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍, എഴുതി തയാറാക്കിയ പത്തിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. കോളജ് ഒന്നടങ്കം ക്യാമ്പസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി നിന്നതോടെ മാനേജ്‌മെന്റ് സമവായത്തിലേക്ക് എത്തുകയായിരുന്നു. മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചു. 12.15 മുതല്‍ 3.45 വരെ സമവായ ചര്‍ച്ച നീണ്ടു.

ആവശ്യങ്ങള്‍ ഓരോന്നായി അംഗീകരിക്കപ്പെട്ടു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിയും കെടിയു കോഡിനേറ്ററും മാറിനില്‍ക്കും. അഡ്മിഷന്‍ കാര്യങ്ങളില്‍ അല്ലാതെ പ്രിന്‍സിപ്പല്‍ ഇടപെടില്ല. മരണമടഞ്ഞ മിച്ചി മര്‍പ്പുവിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. സമരക്കാര്‍ക്കെതിരെ ഇനിയൊരു നടപടി ഉണ്ടാകില്ല തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. എന്നാല്‍ സമരത്തിന് താല്‍ക്കാലിക വിരാമം എന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍, വീണ്ടും സമരത്തിനിറങ്ങമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

 

 

 

ReadAlso:

കള്ളക്കടല്‍ പ്രതിഭാസം; ശക്തമായ തിരമാലക്കും സാധ്യത; ജാഗ്രത പാലിക്കുക

കടുത്ത പനി; ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഗസ്റ്റ് 20 വരെയുള്ള പരിപാടികൾ റദ്ദാക്കി

വിഴിഞ്ഞത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു ; നിക്ഷേപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നിയമസഭാ കയ്യാങ്കളിക്കേസ്; സിപിഎമ്മിന് തിരിച്ചടി, യുഡിഎഫ് മുൻ എംഎൽഎമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

‘ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്’ ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

Tags: PROTESTstudent protestKothamangalam MA Engineering College

Latest News

മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

പെൻഷൻ വിതരണം നാളെ മുതൽ; കൊച്ചി ആമന്തുരുത്തിൽ ഷിപ് ബ്ലോക്ക് നിർമ്മാണത്തിന് സ്ഥലം

തിരുവനന്തപുരം- എറണാകുളം റൂട്ടിലും ആഡംബര ബസ്: കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് | congress-instructs-state-units-sing-only-first-two-stanzas-of-vande-mataram-in-party-events

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies