Entertainment

നവാഗത സംവിധായകന്‍ ശ്രീജിത്ത് എം. നായരുടെ പുതിയ ചിത്രം ‘ആരംഭം ഒരു അല്‍ബാനിയോ കഥ’ തിയേറ്ററിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകന്‍ ശ്രീജിത്ത് എം.നായര്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം ‘ആരംഭം ഒരു അല്‍ബാനിയോ കഥ’ റിലീസിന് ഒരുങ്ങി. ഹൃദയ സ്പര്‍ശിയായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കന്‍ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് ഈ സിനിമ പറയുന്നത്. സംവിധായകന്‍ ശ്രീജിത്ത്. എം നായര്‍ വ്യക്തമാക്കി. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പറഞ്ഞു.
സിനിമ അടുത്ത മാസം ആദ്യവാരം തിയേറ്ററിലെത്തും.

ബാനര്‍-വനശ്രീക്രീയേഷന്‍സ്,ഒഎം.സി.എന്റര്‍ടെയിന്‍മെന്റസ്
കഥ,സംവിധാനം-ശ്രീജിത്ത്എംനായര്‍.
തിരക്കഥ,സംഭാഷണം-ശ്രീജിത്ത്എംനായര്‍,രാഗേഷ്ദിപു
നിര്‍മാണം-കെഎന്‍ബേത്തൂര്‍,എല്‍ദോഔസേപ്പ് .
വിതരണം-ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ്
ക്യാമറ-സജുആദിത്യ,
അമല്‍തങ്കച്ചന്‍,
റോജിത്രവീന്ദ്രന്‍.
എഡിറ്റര്‍-വിശാഖ്ജെഎല്‍
ഗാനരചന–സിന്ധുഎസ്കുറുപ്പ്,
അജിത്കെജോസഫ്,
സുനില്‍രാമചന്ദ്രന്‍.
സംഗീതം,പശ്ചാത്തലസംഗീതം-
ജയകാര്‍ത്തി.
അഭിനേതാക്കള്‍
നിധിന്‍രാജ്,ഫാരിസ്സല്‍മാന്‍,
അഗസ്റ്റിജോസ്,വിജേഷ് വെണ്മണല്‍,
ഷാജുശങ്കര്‍,ഗംഗഅയ്യര്‍,
ഇഷാനികൃഷ്ണന്‍,ബോസ്സ്നീലീശ്വരം,
സമുദ്രസാജന്‍,പാര്‍വതിബിനു,
സൂര്യനാരായണന്‍,വിഘ്നേഷ്വാസവന്‍,
രജീഷ്മതുകോത്ത്,ബിബിന്‍സേവ്യര്‍,
കാളിയര്‍ഡോളി,ഗ്രീഷ്മ,
അസ്ലം,അഞ്ജിത,പ്രിന്‍സ്,
ചിന്നു,കുരിയക്കോസ്,വിവേകാനന്ദന്‍,
ബാബു, പി.ആര്‍. സുമേരന്‍ (പി.ആര്‍.ഒ)തുടങ്ങിയവരാണ്ചിത്രത്തിന്റെഅണിയറപ്രവര്‍ത്തകര്‍. കായംകുളം,ഓച്ചിറ, തെങ്കാശി, കുട്രാളംതുടങ്ങിയ പ്രദേശങ്ങളിലാണ്സിനിമചിത്രീകരിച്ചത്.

Latest News