Movie News

`ധനുഷ്കോടിയിലേക്ക്’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി

എം കെ ഷെജിൻ
ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം നിർവഹിക്കുന്ന
ധനുഷ്കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി. ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്. 1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ. ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ. പ്രണയത്തിന്റെയും.. പകയുടെയും.. പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക്.

ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ സംഭാഷണം രചിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത ചിത്രത്തിൽ ഛായാഗ്രാഹകൻ കനകരാജാണ്. നിർമ്മാണം – ഗംഗ പ്രൊഡക്ഷൻസ്,എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്‌ദലേഖനം – അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് – സുനോര മടത്തറ, പിആർഓ – അജയ് തുണ്ടത്തിൽ.

ചമയം ഉദയൻ നേമം.മേക്കപ്പ് അസിസ്റ്റന്റ് ലൈജുപേരൂർകട.ഹെയർ ഡ്രസ്സർ സുനി ജി,ജാസ്മിൻ കണ്ണനല്ലൂർ.വസ്ത്രാലങ്കാരംതമ്പി ആര്യനാട്.കോസ്റ്റും അസിസ്റ്റന്റ്‌സ്അനിൽ ആനാട്,മനു പരീക്കുട്ടി ആലപ്പുഴ,അജി കാട്ടാക്കട,മിനി തമ്പി.കല അജി പായ്ച്ചിറ.സ്റ്റിൽസ്
സുനോര മടത്തറ.ആർട്ട്‌ അസിസ്റ്റന്റ് മനോജ്‌ ഗ്രാമം.വി എഫ് എ ക്സ്മഹേഷ്‌.ഡി ഒ പി അസിസ്റ്റന്റ് രാഹുൽ എ ജയപാൽസെക്കൻഡ് യൂണിറ്റ്ക്യാമറാമാൻകമൽ ശ്രീ കമല.ഡി ഐ കളറിസ്റ്റ് മഹാദേവൻ, ചിത്രാഞ്ജലി ഡി ഐ കൺഫേമിസ്റ്റ് മുകേഷ് മുരളി,ബാലകാർത്തിക് ചൊക്കലിംഗം.പ്രീ മിക്സ്‌,ഫൈനൽ മിക്സ്‌,എഡിറ്റിങ് അനൂപ്.ഓൺലൈൻസൗണ്ട് റെക്കോർഡിസ്റ്റ്നൗഷാദകൊറിയോഗ്രാഫി സജ്നനജാം. അസിസ്റ്റന്റ്കോറിയോഗ്രഫി അഖിൽ.പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ്പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മനോജ്‌ കഴക്കൂട്ടം.
പ്രൊഡക്ഷൻ മാനേജർ പത്മാലയൻ.പ്രൊഡക്ഷൻ കോർഡിനേറ്റേഴ്സ്സുമേഷ് മന്നൂർക്കോണം,റിനേഷ് കൃഷ്ണൻ.ഫിനാൻസ് കൺട്രോളേഴ്‌സ് ഷാജി റഷീദ്,ഷൈജു സംസം.പ്രൊഡക്ഷൻ ഡിസൈനർ സജി ആർ പി.അസിസ്റ്റന്റ് ഡയററ്റേഴ്‌സ് റാഫി പോത്തൻകോട്,ഷാജി കിളിമാനൂർ,പപ്പൻ വർക്കല,ഷെഹൻ എ ഷൈജു.അസോസിയേറ്റ് ഡയറക്ടർ രാജേഷ്പുഷ്പൻ.വിതരണം ഗംഗ പ്രൊഡക്ഷൻസ്, ആതിര എന്റർടൈനേഴ്‌സ്.