Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വളര്‍ച്ച: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 10, 2026, 11:27 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ബാങ്കിങ് മേഖല ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നത് തുടരുന്നുവെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. തിരുവനന്തപുരത്ത് നടന്ന 2026 ജൂണ്‍ പാദത്തിലെ കേരള സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC) യുടെ യോഗത്തിലാണ് അവലോകനം. മുന്‍ഗണനാ മേഖലകളിലേക്കുള്ള വായ്പാ ഒഴുക്ക് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

കേരളത്തിലെ മൊത്തം നിക്ഷേപം 10,84,241 കോടിയിലെത്തി. 13% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം വായ്പകള്‍ 7,81,043 കോടിയാണ്. 11% വാര്‍ഷിക വളര്‍ച്ചയാണുള്ളത്. വായ്പാ-നിക്ഷേപ (സി.ഡി) അനുപാതം 72.04 % മാണ്. ഇത് ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ച 60% ബെഞ്ച്മാര്‍ക്കിനേക്കാള്‍ മുകളിലാണ്. കാര്‍ഷിക വായ്പകള്‍ എക്കാലത്തെയും ഉയര്‍ന്ന തുകയായ 1,76,142 കോടിയിലെത്തി. 16% വളര്‍ച്ചയാണുണ്ടായത്. എം.എസ്.എം.ഇ വായ്പകള്‍ 13% വളര്‍ച്ചയോടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,08,948 കോടിയിലെത്തി. 17% വാര്‍ഷിക വളര്‍ച്ചയോടെ ?3,35,440 കോടിയാണ് പ്രവാസി നിക്ഷേപങ്ങള്‍.

മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വായ്പകളിലും നിക്ഷേപങ്ങളിലും ഗണ്യമായ പുരോഗതി ദൃശ്യമാണ്. കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, മറ്റ് മുന്‍ഗണനാ മേഖലകള്‍ എന്നിവയ്ക്ക് മതിയായ വായ്പ ലഭ്യത ഉറപ്പാക്കുന്നതിലും എല്ലാ മേഖലകളിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ബാങ്കുകള്‍ നടത്തുന്ന സുസ്ഥിരമായ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു. സംസ്ഥാന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. കെ.ആര്‍.ജ്യോതിലാല്‍ ഐ.എ.എസും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസും യോഗത്തില്‍ സംസാരിച്ചു.

വായ്പാ പ്രവാഹം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമൂഹിക സുരക്ഷാ വിതരണം, സാമ്പത്തിക സാക്ഷരത, നൂതന ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ സംരക്ഷണം, നൂതന ഉല്‍പ്പാദനം, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളെ പിന്തുണയ്ക്കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളില്‍ ഇന്‍വെസ്റ്റ് കേരള ഡെസ്‌കുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

ആവശ്യമായ പിന്തുണ നല്‍കുന്നതിലൂടെയും നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെയും ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിനെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു, കവറേജ് ശക്തിപ്പെടുത്തുന്നതിലും യോഗ്യരായ ഗുണഭോക്താക്കളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും പ്രത്യേക ഊന്നല്‍ നല്‍കി.

പിഎം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന, പിഎംഎഫ്എംഇ, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്), പിഎംഇജിപി, പിഎം വിശ്വകര്‍മ എന്നിവയുള്‍പ്പെടെ വിവിധ ?ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ക്ക് കീഴിലുള്ള ബാങ്കുകളുടെ പ്രകടനവും യോഗം അവലോകനം ചെയ്തു. അവയുടെടെ വ്യാപനവും ക്രെഡിറ്റ് ലിങ്കേജും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

സംസ്ഥാനത്തിന്റെ വികസന മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും സ്ഥാപന വായ്പകളുടെ ഫലപ്രദവും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാന ?ഗവണ്‍മെന്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ്, എല്ലാ അംഗ ബാങ്കുകള്‍ എന്നിവരുമായി തുടര്‍ച്ചയായ ഏകോപനത്തിനും സഹകരണത്തിനും SLBC കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ചു.

ReadAlso:

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

അനുരഞ്ജന യോഗം പരാജയം; നാളെ ബാങ്ക് പണിമുടക്ക്, തുടർച്ചയായ ദിവസങ്ങളിൽ ശാഖകൾ അടഞ്ഞുകിടക്കും

സ്വർണ്ണവില വീണ്ടും കൂടി; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

സ്വർണ വിലയിൽ ഇന്ന് ഇടിവ്

ഇന്ന് സ്വർണവില ഉയർന്നു; വെള്ളി വിലയിൽ മാറ്റമില്ല

കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ഭവേന്ദ്ര കുമാര്‍, SLBC കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജരുമായ ശ്രീ. സന്തോഷ് വി. എസ്., റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ ശ്രീ. പ്രവീണ്‍ കുമാര്‍ വസന്ത രാമചന്ദ്രന്‍, നബാര്‍ഡ് (NABARD) ചീഫ് ജനറല്‍ മാനേജര്‍ ശ്രീ. നാഗേഷ് കുമാര്‍ അനുമാല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Tags: KERALA BANKINGFINANCIAL GROTHinvestmentANWESHANAM NEWSSLBC MEETTINGSLBCBANKING SECTOR

Latest News

മെഡിക്കൽ കോളേജ് പരിസരം  പവർകട്ടിൽ നിന്നും ഒഴിവാക്കണമെന്ന പരാതി പരിശോധിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; KSEB

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്

ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്ത് ഭർത്താവ്; സ്‌കൂൾകാലത്ത് തുടങ്ങിയ പ്രണയത്തിന് പോലീസ് സ്റ്റേഷനിൽ ഹാപ്പി എൻഡിങ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies