Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

സംസ്ഥാന സർക്കാർ നിയമനത്തിന് എതിരായ പ്രതിരോധം തീർക്കാൻ നിർദേശങ്ങൾ വന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2026, 06:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പരാജയത്തിൽ നിന്നുള്ള തിരിച്ചുവരവിന് അടുമുടി മാറ്റം നിർദേശിച്ച് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംസ്ഥാന സമിതി ചേർന്ന് മറുപടി തയാറാക്കും. തിരുത്തൽ നടത്തി പാർട്ടിയെ കരുത്തോടെ നയിക്കാം എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തം. തിരുത്തൽ വരുത്തി എങ്ങനെ കരുത്തോടെ മുന്നോട്ട് നയിക്കാം എന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമ രംഗത്തെ വലതുപക്ഷവൽക്കരണത്തെ ചെറുക്കണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ചിലർ തെറ്റായ വാർത്ത പ്രചരിപ്പിച്ച് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നു. ചർച്ചകളിൽ വിമർശനം ഉണ്ടന്നാണ് മാധ്യമങ്ങൾ അത്ഭുതം പോലെ പറയുന്നത്. അപവാദം കണക്കേ അത് പ്രചരിപ്പിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന വിപുലീകൃത സമിതിയിൽ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാന സർക്കാർ നിയമനത്തിന് എതിരായ പ്രതിരോധം തീർക്കാൻ നിർദേശങ്ങൾ വന്നു. കേന്ദ്ര നയങ്ങൾ അതേപടി തുടരുന്ന സംസ്ഥാന സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന് ആവശ്യം ഉയർന്നു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം എന്ന നിർദേശവും ഉയർന്നുവന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു. എല്ലാ ഉത്സവങ്ങളും എല്ലാവരുടെതുമാക്കി മാറ്റാൻ ബോധ പൂർവമായ ഇടപെടൽ വേണം എന്ന നിർദ്ദേശവും വന്നു. ആരാധനാലയങ്ങൾ വർഗീയവാദികളുടെ വേദിയായി മാറരുത് അതിനാണ് സിപിഎം ഇടപെടുന്നത്. ക്ഷേത്രങ്ങളിൽ ശാഖ നടത്താറുണ്ട്. അത് പാടില്ല. വിശ്വാസികൾ എല്ലാം വർഗീയവാദികൾ അല്ല. വർഗീയവാദികൾ വിശ്വാസികളുമല്ല. വിശ്വാസികളെ ഒഴിവാക്കി വർഗീയതയ്ക്കെതിരെ പൊരുതാൻ കഴിയില്ല. വിശ്വാസികളെ കൂടെച്ചേർത്തേ വർഗീയതക്കെതിരെ പൊരുതാൻ കഴിയൂവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

പാർട്ടി വിദ്യാഭ്യാസം അധുനിക വിദ്യ ഉൾപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണം. ഇതിനായി ആപ്പ് സംവിധാനം കൊണ്ടുവരും. നവ മാധ്യമ രംഗത്ത് താഴേത്തലം വരെ ഇടപെടണം. പൊതുവായ ആവശ്യങ്ങളെ ഫലപ്രദമായിട്ട് മനസ്സിലാക്കാൻ ഗവേഷണപരമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ എകെജി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ അത്തരത്തിലുള്ള കേന്ദ്രങ്ങൾ ആക്കി പരിവർത്തനം ചെയ്യിപ്പിക്കണം എന്നുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ബ്രാഞ്ച് തലത്തിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ നിർദേശം ഉയർന്നു. ബ്രാഞ്ചുകളുടെ ചുമതല ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് ജനങ്ങളുമായുള്ള ബന്ധം താഴെ തലത്തിൽ കുറഞ്ഞുവെന്ന വിമർശനം ഉയർന്നു. മുൻ തോൽവികളിൽ പരിശോധന നടത്തിയിട്ടുണ്ട്.പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സംഭാദനത്തിൽ നടപടി ഉണ്ടാകും. ഇഡിയെ കുറിച്ച് ചർച്ചയിൽ ഉന്നയിക്കപ്പെടുന്നുണ്ടെന്ന് എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Story Highlights : M.V. Govindan explains matters discussed at CPIM extended state committee meeting

ReadAlso:

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

Tags: Kerala newscpimKeralaMV Govindancpim state committee meeting

Latest News

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

എം.ഡി.എം.എ മൊത്തക്കച്ചവടക്കാര്‍ ഇവര്‍ ?: അജ്മലും സൂര്യയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശ്രിംഖലയിലെ കണ്ണികള്‍; സെക്കന്റ്ഹാന്‍ഡ് കാറ് വില്‍പ്പന മറയാക്കി മയക്കുമരുന്ന് കടത്ത്

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

ചെക്ക് കേസ് തിരിച്ചടിയാകുന്നു: മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകുമോ?, ഹൈക്കോടതി നോട്ടീസ് അയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies