Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 21, 2026, 11:37 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ .
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററാണിത്. പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജുവാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരമുള്ള ഈ താരങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ് ലുക്ക് എത്തുന്നത് ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വർദ്ധിപ്പിക്കാൻ പോന്നതാണ്..
പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തൻ്റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്.

യുവജനങ്ങൾക്കിടയിൽ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിൻ്റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേഷകർക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ടുതന്നെയാണ് ഈ കഥാപാത്രത്തിൻ്റെ അവതരണം. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാൻസാഫ് . ഈ സംഘത്തിൻ്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ. അവതരിപ്പിക്കുന്ന കഥാപാത്രം. നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരെ ഏറെ സ്വാധിനിക്കുമെന്ന തിൽ സംശയമില്ല. എൻ വി പി . ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

: ഉണ്ണി ലാലു ,അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,, ജയേഷ് പുന്നശ്ശേരി, അങ്കിത് , അമൽ, സുൽത്താൻ, രാഹുൽ , സതീഷ് നമ്പ്യാർ ,മിന്നൽ രെജി.അഫ്രിൻ കല്ലൻ’ വിനോദ് ആൻ്റെണി . ചൈത്രപ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ് സി. സംഗീതം – സെയ്‌ദ് അബ്ബാസ്. ഛായാഗ്രഹണം – എൽബൻകൃഷ്ണ.
എഡിറ്റിംഗ് – ശ്യാം ശശിധരൻ.

കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാളിട’, കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ. സ്റ്റിൽസ്- ഷിബി ശിവദാസ്.. ഡിസൈൻ- കൊളിൻസ് ലിയോഫിൽ ഫിനാൻസ് കൺട്രോളർ – കാത്തിം ബാവ തുറക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്,ഷെമീജ് കൊയിലാണ്ടി, അഫ്സൽ,
പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി. കോഴിക്കോട്,മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി പുല്ലുരാമ്പാറ , കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
PRO വാഴുർ ജോസ്.

ReadAlso:

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു

‘ദൃശ്യം ദ കണ്‍ക്ലൂഷന്‍’ ചരിത്രം സൃഷ്ടിക്കും: ജനപ്രീതിയില്‍ മലയാള ദൃശ്യത്തെ വെല്ലും

സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്നെ ഒതുക്കി: മനസ്സ് തുറന്ന് മലയാളികളുടെ കള്ളിപ്പൂങ്കുയില്‍ ബേബി സോണിയ

യൂട്യൂബ് ചാനലുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ; ചാനലിന്റെ പേര് എന്താണ്? താരത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി

Tags: അന്വേഷണം മലയാളംSHYN TOM CHAKOMalayalam MovieANWESHANAM NEWSfirst look poster outDANSAF

Latest News

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies