സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 1120 രൂപ ഇടിഞ്ഞ് 1,11,960 രൂപയായി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 13,995 രൂപയായി.
ഇന്നലെ 1,13,080 രൂപയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവന്‍ വില.
സെപ്റ്റംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. വെള്ളി 64.1 ഡോളര്‍ എന്ന നിലയിലുമാണ്.















