Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

എഐയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം; യുഎന്‍ രക്ഷാ സമിതിയില്‍ എഐ കമ്പനി മേധാവികള്‍ | Sam Altman urge UN Security Council to adopt international AI standards

ഈ ചര്‍ച്ചകളെ വിവിധ എഐ കമ്പനികള്‍ പിന്തുണക്കുകയും ചെയ്തിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 12:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിര്‍മിത ബുദ്ധിയുടെ വികാസത്തില്‍ മുന്നറിയിപ്പുമായി എഐ കമ്പനി മേധാവികള്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന് കമ്പനി മേധാവികള്‍ യുഎന്‍ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും ഇതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഇത് ലോകസുരക്ഷയെ തന്നെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്കയാണ് പ്രധാനപ്പെട്ട രണ്ട് എഐ കമ്പനികള്‍ തന്നെ യുഎന്‍ സുരക്ഷാസമിതിക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ടമാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുമാണ് രണ്ട് വ്യത്യസ്ത പ്രസംഗങ്ങളില്‍ എഐ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്.

എഐ നിയന്ത്രണമില്ലാതെ വളരാന്‍ അനുവദിച്ചാല്‍ അത് മാനവരാശിയുടെ നാശത്തിന് കാരണമാകുമെന്ന് ഡാരിയോ അമോഡെ മുന്നറിയിപ്പ് നല്‍കി. എഐയ്ക്ക് സാധ്യമാകുന്ന ശേഷികള്‍ അളക്കുന്നതിനും ചുമതലകളും ദൗത്യങ്ങളും നല്‍കുന്നതിനും ഭീഷണികള്‍ കുറയ്ക്കുന്നതിനും മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിനും ഭാവിസുരക്ഷ ഒഴിവാക്കുന്നതിനുമായി എഐയ്ക്ക് അന്താരാഷ്ട്ര രംഗത്ത് അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നാണ് സാം ഓള്‍ട്ട്മാന്‍ യുഎന്‍ രക്ഷാസമിതിക്ക് മുമ്പ് പറഞ്ഞത്. നിര്‍മിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കില്‍ 2030നുള്ളില്‍ മനുഷ്യരാശി ഇല്ലാതാവുമെന്ന ഡാരിയോ അമോഡെയുടെ വെളിപ്പെടുത്തല്‍ എഐ വളര്‍ച്ച നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു.

ഈ ചര്‍ച്ചകളെ വിവിധ എഐ കമ്പനികള്‍ പിന്തുണക്കുകയും ചെയ്തിരുന്നു. ഡാരിയോ പറഞ്ഞ അഭിപ്രായങ്ങളെല്ലാം ശരിയാണെന്നാണ് ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വതന്ത്ര മൂല്യനിര്‍ണയത്തിനും വിശകലനത്തിനും എഐ കമ്പനികള്‍ സഹകരിക്കുക എന്നത് മികച്ച ആശയമായിട്ടാണ് തോന്നുന്നതെന്ന് ഡെമിസ് ഹസാബിസും കുറിച്ചു. എന്നാല്‍ അമോഡെയുടെ വിമര്‍ശനത്തെ ഒരു വിഭാഗം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. രാജ്യങ്ങള്‍ ഒരു എഐ സുരക്ഷാ മാനദണ്ഡമുണ്ടാക്കണമെന്നും പരിശോധനകള്‍ക്ക് വിധേയരാകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

Story Highlights : Sam Altman urge UN Security Council to adopt international AI standards

ReadAlso:

ക്രിസ് ഗെയിലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവലും

നിർണായക ചർച്ചകൾക്ക് തുടക്കം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യു.എസിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ട്രംപ്

ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ലെന്ന് യുഎന്നിൽ ഇറാൻ പ്രസിഡന്റ്; ഇറങ്ങിപ്പോയി US പ്രതിനിധികൾ

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു | cargo-ship-mv-cape-dao-attacked-off-oman-coast-indian-sailor-suraj-yadav-dead

യു.എസ്-ഇറാൻ രഹസ്യച്ചർച്ച വിജയത്തിലേക്കോ?, യു.എൻ വേദിയിലെ നിർണായക ചർച്ചയ്ക്ക് ശേഷം വിപണിയിൽ സംഭവിച്ചത് എന്ത്?

Tags: ARTIFICIAL INTELLIGENCEUN SECURITY COUNCILSam Altman

Latest News

‘തട്ടിപ്പിന്റെ ഹൂറി’യോ ?: ജോലി തട്ടിപ്പ് കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ കസ്റ്റഡിയില്‍; ആരാണ് പാര്‍വ്വതി മായാ ഷാജി

ജാമുയി സംഭവത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും ക്രൂരത: പെൺകുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം; 4 പേർ അറസ്റ്റിൽ

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

കോക്രോച്ച് വീണ്ടും ഡെല്‍ഹിയില്‍ നിറയുമോ ?: ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ ?; ഗ്യാനേഷ് ബ്രോ കളി കഴിഞ്ഞു ബ്രോ

എഐയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം; യുഎന്‍ രക്ഷാ സമിതിയില്‍ എഐ കമ്പനി മേധാവികള്‍ | Sam Altman urge UN Security Council to adopt international AI standards

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies