Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 02:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഔദ്യോഗികമായി പരാതി കൈമാറിയത്. യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെസിഎയുടെ നടപടി.

ഇത്തരം അനധികൃത വിൽപ്പനകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം വ്യാജ ടിക്കറ്റുകൾ വ്യാപകമാകാൻ കാരണമാകുമെന്നും കെസിഎ നൽകിയ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ് ജീനി വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു.

വ്യാജ ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്നും അനധികൃത വിൽപ്പനക്കാർക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്നും കെസിഎ ആവശ്യപ്പെട്ടു.

ReadAlso:

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌ | Sabarimala Ghee Sales Irregularity: Vigilance Report Reveals 17.14 Lakh Loss for Devaswom Board

മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു, 3 പേർക്ക് ഗുരുതര പരുക്ക്; എഎസ്ഐയെ പിടികൂടി നാട്ടുകാർ | kannur-drunk-driving-accident-asi-suspended

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19 ലക്ഷം രൂപയിലേറെ രൂപ അടച്ചെന്ന് രേഖ | Chipson Aviation sponsored the Chief Minister’s controversial flight

ഡയറിയില്‍ ആ പേരുമുണ്ട് ?: കരിമണല്‍ കര്‍ത്ത പണം കൊടുത്തവരില്‍ മറഞ്ഞിരുന്നയാളെ കണ്ടോ ?; ഞെട്ടിച്ച് ഷോണ്‍ ജോര്‍ജ്ജ്

Tags: KCAANWESHANAM NEWSmatchഅന്വേഷണം മലയാളംINDIA-WEST INDIES ONEDAYKARYAVATTAM GREEN FIELDTICKET SELLING

Latest News

പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തോല്‍ക്കാന്‍ കാരണം വോട്ടുകള്‍ നീക്കം ചെയ്തതു മൂലം: ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ശത്രു, രാജിവെയ്ക്കണമെന്നും സി.ജെ.പി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

‘തട്ടിപ്പിന്റെ ഹൂറി’യോ ?: ജോലി തട്ടിപ്പ് കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ കസ്റ്റഡിയില്‍; ആരാണ് പാര്‍വ്വതി മായാ ഷാജി

ജാമുയി സംഭവത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും ക്രൂരത: പെൺകുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം; 4 പേർ അറസ്റ്റിൽ

കോക്രോച്ച് വീണ്ടും ഡെല്‍ഹിയില്‍ നിറയുമോ ?: ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ ?; ഗ്യാനേഷ് ബ്രോ കളി കഴിഞ്ഞു ബ്രോ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies