Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്, മാറിനിൽക്കണം; മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2026, 12:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വക വിലക്ക്. കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്​റ്റന്റ് കമ്മീഷണർ പീ​റ്റർ കെ ജെ തടയുകയായിരുന്നു.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അവയ്ക്ക് മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമാണ് അസിസ്​റ്റന്റ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് അസിസ്​റ്റന്റ് കമ്മീഷണർ നിർദേശിക്കുകയും ചെയ്തു.ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് ആരെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘നിങ്ങൾ എന്ന് വേണമെങ്കിൽ നിങ്ങൾ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ’ എന്നായിരുന്നു അസിസ്​റ്റന്റ് കമ്മീഷണറുടെ മറുപടി.

ചോദ്യങ്ങൾ വിലക്കാൻ എന്താണ് കാരണം എന്ന് വീണ്ടും മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അതിന് അസിസ്​റ്റന്റ് കമ്മീഷണർ പ്രതികരിക്കാൻ തയ്യാറായില്ല.ചാർട്ടർ ചെയ്തുള്ള വിമാന യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരണം തേടിയതിന് പിന്നാലെ ഇന്നലെയും മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഇടുക്കി കളക്ടറേറ്റിലായിരുന്നു സംഭവം. ഉന്നത ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.യോഗ തീരുമാനം വിശദീകരിക്കണ്ടേ, ജില്ലയിൽ വന്നിട്ട് മാദ്ധ്യമങ്ങളെ കാണുന്നതല്ലേ എന്ന് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞു.

ഇതിൽ പ്രതികരിച്ചില്ല. പിന്നാലെ വിവാദ വ്യവസായിയിൽ നിന്ന് പണം വാങ്ങിയതും ആകാശയാത്രയ്ക്ക് പണം നൽകിയതും സംബന്ധിച്ച് ചോദ്യമുയർന്നു. ഇതോടെ ‘ഞാൻ നിങ്ങളെ കാണുന്നില്ല’. ‘നിങ്ങൾ മാറിനിൽക്ക്, ഇവിടെ നിവേദനം തരാൻ വന്നവർ ബുദ്ധിമുട്ടുന്നു’ എന്നിങ്ങനെ പ്രതികരിക്കുകയായിരുന്നു. മാറ്റിനിറുത്തെന്ന് പൊലീസിന് നിർദ്ദേശവും നൽകി.മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയതിനാൽ ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, നിർമ്മാണ നിരോധനം തുടങ്ങി വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു. മന്ത്രിസഭായോഗത്തിനുശേഷമുളള പതിവ് വാർത്താസമ്മേളനത്തിലും പല ചാേദ്യങ്ങളോടും അദ്ദേഹം പ്രതികരിക്കാറില്ല

 

 

ReadAlso:

‘കേരളം ആകെ സ്പോൺസർഷിപ്പ് ഭരണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

യുഡിഎഫിൽ ഭിന്നത; ഇടുക്കിയിലെ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ; വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസായി രണ്ടും മൂന്നും ലക്ഷം

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

എക്സാലോജിക്: കേസെടുക്കണമെന്ന വാദത്തിൽ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സർക്കാർ, കേസ് 29ലേക്ക് മാറ്റി

Tags: vd satheesanKeralaLATEST NEWSANWESHANAM NEWSഅന്വേഷണം മലയാളം

Latest News

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘വിവാദങ്ങളിൽ പരിഭ്രാന്തരായി’, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്, മാറിനിൽക്കണം; മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്

മണിപ്പുർ, നാഗാലാ‌ൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമം നീട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies