Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2026, 08:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇതിന്റെ ഭാ​ഗമായി കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാർട്ടികളുടെ സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടക്കും. ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയിൽ നിറക്കൽ സമരത്തിന് സിജെപിയും ആഹ്വാനം ചെയ്തു.

രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വിവിധ സംസ്ഥാനങ്ങളിലായാണ് കോൺഗ്രസിന്റെ സമരപരിപാടികൾ നടക്കുക. വോട്ട് മോഷ്ടിക്കാൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോൺഗ്രസ് ഇന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജാർഖണ്ഡിൽ സിഇഒ ഓഫീസ് ഉപരോധിക്കും. തെലുങ്കാനയ ബിഹാർ, ഗോവ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്ന പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അഞ്ച് ഇടത് പാർട്ടികൾ സംയുക്തമായി നടത്തുന്ന പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടക്കും.ഒരാഴ്ച നീളുന്ന പ്രതിഷേധത്തിനാണ് ഇടത് പാർട്ടികളുടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടതു വിദ്യാർഥി സംഘടനകളുടെ സമരവും ഡൽഹിയിൽ നടക്കും. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാരണാസിയിൽ ഗ്യാനേഷ് കുമാർ ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന വോട്ടർ ബോധവത്കരണ പരിപാടി റദ്ദാക്കി.

ഘടകകക്ഷികളുടെ എതിർപ്പ് മറികടന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തുടരാൻ തന്നെയാണ് ബിജെപി തീരുമാനം. ശിവാജി പാർക്കിൽ നിശ്ചയിച്ച് സമരത്തിന് അനുമതി നിഷേധിച്ചതോടെയാണ് സിജെപിയുടെ ജയിൽ നിറക്കൽ സമരം. മറ്റൊരു വേദി കണ്ടെത്താനുള്ള പൊലീസ് നിർദേശം അവഗണിക്കുകയാണ് സിജെപി.

 

 

ReadAlso:

ഒക്ടോബർ രണ്ടിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്

രണ്ടര മാസത്തിനിടെ 35 അതിക്രമങ്ങൾ; ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

തമിഴ്നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഒപ്പ് ശേഖരണം തുടങ്ങി പ്രതിപക്ഷം

ഉത്തരേന്ത്യയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ മുന്നറിയിപ്പ്

Tags: IndiaELECTION COMMISSION OF INDIAANWESHANAM NEWSopposition protestgyanesh kumarഅന്വേഷണം മലയാളംCEC Gyanesh Kumar

Latest News

‘വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

ബലാത്സംഗക്കേസ് പിൻവലിക്കാൻ 70 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിങ്: യുവതി അറസ്റ്റിൽ

പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്

മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ; സുരക്ഷ കൂട്ടി പൊ‌ലീസ്

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies