Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

രണ്ട് സര്‍വേ നമ്പറുകളിലായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയാണ് അളക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 5, 2026, 09:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര്‍ ഭൂമിയും അളക്കുന്നത്. എന്നാല്‍, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം. നാളെ രാവിലെ 10 മണിക്കാണ് കേരള സര്‍വകലാശാല ആസ്ഥാന മന്ദിരം ഉള്‍പ്പെട്ട ഭൂമി അളിക്കുന്നത്. കേരള ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റവന്യു വകുപ്പാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. സര്‍വകലാശാല ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും ഇതോടൊപ്പം അളക്കുമെന്നാണ് സര്‍വകലാശാലാ അധികൃതരുടെ അറിയിപ്പ്.

രണ്ട് സര്‍വേ നമ്പറുകളിലായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമിയാണ് അളക്കുന്നത്. 1977ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ ഭൂമി നല്‍കിയത്. അന്ന് നല്‍കിയ ഭൂമി എത്രയാണെന്നതില്‍ വ്യക്തതയില്ല. ഭൂമി നല്‍കിയത് സംബന്ധിച്ച ഉത്തരവ് റവന്യു രേഖകളിലില്ല. ആദ്യം നല്‍കിയ ഭൂമിക്ക് പുറമേ 15 സെന്റ് കൂടി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
റീസര്‍വേ പ്രകാരം 55 സെന്റ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ കൈവശമുണ്ടെന്നാണ് പരാതി.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പുനഃസംഘടിപ്പിക്കപ്പെട്ട കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് സര്‍വകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രമേയം പാസാക്കിയത്. സിന്‍ഡികേറ്റിലെ കോണ്‍ഗ്രസ് പ്രതിനിധിയായ ആര്‍എസ് ശശികുമാര്‍ നേരത്തെ തന്നെ ഈ വിഷയത്തില്‍ വ്യവഹാരത്തിലായിരുന്നു. ഭൂമി അളക്കുമ്പേള്‍ എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ കൈവശം കൂടുതല്‍ഭൂമിയുണ്ടെങ്കില്‍ തിരിച്ചു പിടിക്കാനാണ് നീക്കം. നേരത്തെ, സിപിഐഎം സംസ്ഥാന സമിതി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പേള്‍ പഠന ഗവേഷണ കേന്ദ്രം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Story Highlights : Land of AKG Study and Research Centre to be surveyed tomorrow

ReadAlso:

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി | Adoor Prakash’s statement was a personal opinion, no written complaint has been received; Deepa Das Munshi

അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

Tags: AKG Center

Latest News

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies