Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡി.സി.സി. ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞത് ? വി.ഡി. സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് RSS ആണെന്ന് പറയണം : എം.വി. ഗോവിന്ദൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2026, 01:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരത്തെ ഡി.സി.സി. ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

ധൈര്യമുണ്ടെങ്കിൽ കല്ലെറിഞ്ഞത് ആർ.എസ്.എസ് ആണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, ആരാണ് അതിന് പിന്നിലെന്ന് തുറന്നുപറയാൻ അദ്ദേഹത്തിന് മടിയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

കേരളത്തിന്റെ മുഖം മാറിമറിയുന്ന സാഹചര്യമാണെന്നും എല്ലാ മേഖലകളിലും സ്വകാര്യവത്കരണം നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ മുതലാളിത്തവത്കരണത്തിലേക്ക് എത്തിക്കുന്ന സർക്കാരാണ് നിലവിലുള്ളത്.

എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതികൾ പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ കുത്തക മുതലാളിമാരുടെ ആനുകൂല്യങ്ങൾ പറ്റി അവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നായിരുന്നു ഗാന്ധിജിയും നെഹ്റുവും തീരുമാനിച്ചിരുന്നതെന്നും, എന്നാൽ മുഴുവൻ പാടണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിന് പൂർണമായും വഴിപ്പെടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

പിണറായി വിജയനെ ലക്ഷ്യമിട്ടു കൊണ്ടുള്ള എക്സാലോജിക് കേസ് എങ്ങുമെത്തിയില്ലെന്നും, ശശിധരൻ കർത്ത തനിക്ക് കൃത്യമായി സേവനം ലഭിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കേസ് നിലനിൽക്കില്ലെന്ന് മനസ്സിലായതിനെത്തുടർന്നാണ് ഇ.ഡി. മറ്റൊരു അന്വേഷണ വഴിയിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReadAlso:

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

അഭിഭാഷക നല്‍കിയ പീഡന പരാതി കൊണ്ടു നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരേ കേസ് എടുക്കണം: ജെബി മേത്തര്‍ എം.പി

സുഗതന് വഴിവിട്ട സഹായം: അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്പെന്‍ഷന്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

മുഖ്യമന്ത്രിക്കെതിരെ പരാതി പറഞ്ഞതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഭയം തനിക്കില്ല: അടൂര്‍ പ്രകാശ്

വേടന് വിദേശയാത്രയ്ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം

Tags: V D SATHEESANM V Govindanchallengeshomee1

Latest News

തടവുകാരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു; വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ തടവുകാരന് മോചനം; കർണാടക ജയിൽ ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ

ഗ്യാനേഷിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; റോഡില്‍ കുത്തിയിരുന്ന് നേതാക്കളുടെ പ്രതിഷേധം

ഡി.സി.സി. ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞത് ? വി.ഡി. സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് RSS ആണെന്ന് പറയണം : എം.വി. ഗോവിന്ദൻ

ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും

ആരോഗ്യ വകുപ്പിൽ വൻ പോര്; സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ച് കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies