Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആരോഗ്യ വകുപ്പിൽ വൻ പോര്; സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ച് കെ. മുരളീധരൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2026, 10:38 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യ മന്ത്രി കെ മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് കടുക്കുന്നു. സെക്രട്ടറിയുമായുള്ള അതൃപ്തി മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ച് കെ മുരളീധരൻ. നിർണായക തീരുമാനങ്ങളിൽ അനുമതി വൈകുന്നു എന്നും മന്ത്രി കെ മുരളീധരന് ആക്ഷേപമുണ്ട്.

മുൻ സർക്കാരിന്റെ കാലത്തെ അന്വേഷണങ്ങളിൽ മെല്ലെ പോക്കെന്നും KMSCL ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിച്ചു റിപ്പോർട്ട് നൽകിയെന്നും മന്ത്രി കെ മുരളീധരൻ ആരോപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും മന്ത്രിക്ക് കടുത്ത വിയോജിപ്പാണുള്ളത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഫലപ്രദമായ രീതിയില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 35ലധികം കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ആളുകളെ ശര്‍മിള മേരി ജോസഫ് സ്വീകരിക്കുന്നുണ്ടെന്നാണ് മന്ത്രി കെ മുരളീധരന്‍ പറയുന്നത്. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുത്തു നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ഫയലുകളിൽ നടപടികൾ നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ക്ഷാമം നേരിട്ടിട്ടും മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

ReadAlso:

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കള്ളാടി മേപ്പാടി തുരങ്കപാത: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അപകടസാധ്യത ഒഴിവാക്കി നിര്‍മ്മാണം തുടരും: മുഖ്യമന്ത്രി

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ആക്കുളം മണ്ണിടിച്ചില്‍ ?: മണ്ണു മാഫിയയെ തൊടാന്‍ പേടിയോ ?; ഇനിയും മണ്ണിടിച്ചില്‍ വ്യാപകമാകുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്

Tags: Chief Minister V.D. Satheesank muraleedharanHEALTH DEPARTMENTsecretarydissatisfaction

Latest News

15 വര്‍ഷത്തിനിടെ 38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ ‘നരഭോജി’ കില്ലര്‍ പിടിയില്‍

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

കണ്ണൂരിൽ സ്റ്റീൽ ബോംബ് സ്ഫോടനം; കണ്ണവം റേഞ്ച് ഓഫീസിനു സമീപവും ചൂണ്ടിയിലും അന്വേഷണം ശക്തമാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു

ഓപ്പറേഷൻ തൂഫാൻ; 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.