Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

MLA ഫണ്ടിൽനിന്ന് KSRTC ബസ്: തുടക്കമിട്ട് പ്രവീൺകുമാർ; 40 ലക്ഷം രൂപ അനുവദിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2026, 11:58 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭാസാമാജികരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതിനൽകി സർക്കാർ ഉത്തരവ് വന്നതിനുപിന്നാലെ പദ്ധതി നടപ്പാക്കി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ.സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുന്നതിനായി എം.എൽ.എ. ഫണ്ട് അനുവദിച്ചത് കൊയിലാണ്ടിയിൽനിന്നാണെന്ന് എം.എൽ.എ. അറിയിച്ചു. 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള തുക കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് പ്രവീൺകുമാർ കൈമാറി.

ഓരോ എം.എൽ.എ.ക്കും മൂന്നുബസുകൾവരെ വാങ്ങാൻ പ്രാദേശിക വികസനഫണ്ട് നൽകാൻ സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങൾ നടത്തേണ്ടത് കളക്ടറും ഗതാഗതവകുപ്പുമാണ്. ബസിന്റെ വലുപ്പം ഉൾപ്പെടെയുള്ള സാങ്കേതികകാര്യങ്ങൾ ഗതാഗതവകുപ്പാണ് തീരുമാനിക്കുക. ബസ് വാങ്ങാനുള്ള തുക സ്വകാര്യവ്യക്തികളിൽനിന്ന് സ്‌പോൺസർഷിപ്പായി സമാഹരിക്കുന്നതിനും എം.എൽ.എ.മാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ആദ്യ കെ.എസ്.ആർ.ടി.സി. ബസ് രണ്ടുമാസത്തിനകം കൊയിലാണ്ടിയിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു. റൂട്ട് പിന്നീട് തീരുമാനിക്കും. ജനപ്രതിനിധികളുമായി ആലോചിച്ചായിരിക്കും റൂട്ട് നിശ്ചയിക്കുക. കൊയിലാണ്ടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിനെ ബന്ധിപ്പിച്ചുള്ള സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കളക്ടറേറ്റിൽനടന്ന ഫണ്ട് കൈമാറൽ ചടങ്ങിൽ കൊയിലാണ്ടി നഗരസഭാചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, കെ.പി.സി.സി. അംഗം പി. രത്‌നവല്ലി, യു.ഡി.എഫ്. നേതാക്കളായ മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, വി.പി. ഭാസ്‌കരൻ, വി.പി. ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, സി. ഹനീഫ, കെ.എം. സുമതി എന്നിവർ പങ്കെടുത്തു.

 

 

 

ReadAlso:

BJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

കളമശ്ശേരി കൂട്ടബലാത്സംഗം: ഒളിവിൽ പോയ രണ്ട് പേർ കൂടി പിടിയിൽ

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ക്രമക്കേട് ആരോപണം

കരുവാറ്റ കൊലപാതകം: കുറ്റാരോപിതയായ പെൺകുട്ടിക്ക് ജാമ്യം അനുവദിച്ചു; ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല

Tags: koyilandy mlaLocal development fundKSRTC busANWESHANAM NEWSഅന്വേഷണം മലയാളം

Latest News

MLA ഫണ്ടിൽനിന്ന് KSRTC ബസ്: തുടക്കമിട്ട് പ്രവീൺകുമാർ; 40 ലക്ഷം രൂപ അനുവദിച്ചു

രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തു; FIR ഇട്ടെന്ന് ഡൽഹി പൊലീസ്

തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി; അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies