Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ജന്തര്‍ മന്ദിര്‍ 2.0: സി.ജെ.പി സമരം നയിക്കാന്‍ അജിന്‍ക്യ ഷിന്‍ഡെ ?; ആരാണീ മഹാരാഷ്ട്രാക്കാരന്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2026, 03:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡെല്‍ഹി ജന്തര്‍മന്ദിറില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി സി.ജെ.പി നേതാക്കളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തതോടെ സമരം അനിശ്ചിതാവസ്ഥയിലാകുമോയെന്ന ചിന്തയ്ക്ക് അന്ത്യം. സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെ വളരെ നേരത്തെ തന്നെ അതിനുള്ള നീക്കം നടത്തിയിരുന്നു. തങ്ങനെ അടക്കം ഡെല്‍ഹി പോലീസ് അറസ്റ്റു ചെയ്താല്‍, സമരം മുന്നോട്ടു കൊണ്ടു പോകാന്‍ മര്‌റൊരള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ദീപ്‌കെ ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇപ്പള്‍ നടന്നതും അതാണ്.

സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്കെയും സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റങ്കയും അറസ്റ്റിലായതോടെ സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല സി.ജെ.പി ദേശീയ സംഘടനാ ചുമതലയുള്ള നേതാവായ അജിങ്ക്യ ഷിന്‍ഡെക്ക്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന ജന്തര്‍ മന്തര്‍ 2.0 പ്രക്ഷോഭത്തെ അജിങ്ക്യ ഷിന്‍ഡെ നയിക്കുമെന്ന് അഭിജിത് ദീപ്കെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാല്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്കെ സമരത്തിന്റെ ചുമതലയില്‍ അജിങ്ക്യ ഷിന്‍ഡെയെ നിയോഗിക്കുന്നതായി അറിയിച്ചത്.

ആരാണ് അജിന്‍ക്യ ഷിന്‍ഡെ ?

മഹാരാഷ്ട്രയില്‍ ആം ആദ്മി പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു 35കാരനായ അജിങ്ക്യ ഷിന്‍ഡെ. എ.എ.പിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ഷിന്‍ഡെ, ഗോവയുടെ സഹ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സിജെപിയുടെ സജീവ പ്രവര്‍ത്തകനാവുകയും ദേശീയ സംഘടനാ ചുമതലക്കാരനായി നിയമിതനാകുകയുമായിരുന്നു. അഭിജീത് ദീപ്‌കെ, അശുതോഷ് റങ്ക തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ നടന്ന ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ ആസൂത്രണത്തിലും പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനും ഷിന്‍ഡെ നേതൃത്വം നല്‍കിയിരുന്നു.

ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം തുടരുമെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സിജെപി പ്രതികരിച്ചിട്ടുണ്ട്. തങ്ങളെ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി അടിയന്തരാവസ്ഥ കാലത്ത് പോലും കാണാത്ത നടപടിയാണെന്ന് അഭിജിത് ദീപ്കെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചു. ഭരണകൂടം അമിതാധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ ഒരു മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസും പ്രതികരിച്ചു.

ReadAlso:

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

ഡെല്‍ഹി സമരം: മണിക്കൂറുകള്‍ നീണ്ട യാത്ര; കാരാഗ്രഹം പോലെ പോലീസ് വാഹനമെന്ന് നേതാക്കളുടെ വിലാപം

‘അടിയന്തരാവസ്ഥയേക്കാൾ കഠിനം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കെജ്‌രിവാൾ, പഞ്ചാബിൽ AAP പ്രതിഷേധം

വിജയ്‌യ്‌ക്കൊപ്പം ലഞ്ച് ;ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍

Tags: CPMMaharashtraANWESHANAM NEWScjpJANTHAR MANDHIR STRIKE 2.0AJINKYA SHINDEWHO IS SHINDEPinarayi Vijayan

Latest News

ജന്തര്‍ മന്ദിര്‍ 2.0: സി.ജെ.പി സമരം നയിക്കാന്‍ അജിന്‍ക്യ ഷിന്‍ഡെ ?; ആരാണീ മഹാരാഷ്ട്രാക്കാരന്‍ ?

ഹൂതികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies