Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2026, 08:19 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പോലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പോലീസ് നടപടിയിലാണ് എയർ ഇന്ത്യ വിശദീകരണം തേടിയത്.

ആരാണ് അനുമതി നൽകിയത്, ഏത് നടപടിക്രമമാണ് പാലിച്ചത്, എയർലൈനുമായി ആവശ്യമായ ഏകോപനം നടന്നിരുന്നോ എന്ന് എയർ ഇന്ത്യ ചോദിച്ചു.

അതിനാടകീയമായമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാന മണ്ണിലേക്ക് കാലുകുത്തുന്നതിന് മുമ്പ് റൺവേയിൽ കാത്തുനിന്ന പോലീസ് സംഘം വിമാനത്തിനുള്ളിൽ വെച്ച് തന്നെ ദീപ്കെയെ കസ്റ്റഡിയിലാക്കുകയായിരുന്നു.

സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരും പോലീസ് തടവിലാണ്. ഇവരെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വിവരമില്ല. ഡൽഹി വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോഴാണ് പോലീസിന്റെ നാടകീയ നീക്കം. വിമാനം റൺവേയിൽ നിന്നയുടൻ പോലീസ് ദീപ്കേയുടെ സീറ്റിന് നേരെ പാഞ്ഞു.

സംഘർഷം ഒഴിവാക്കാൻ വനിതാ പോലീസുകാരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. പോലീസ് നടപടി ഏത് സമയവും പ്രതീക്ഷിച്ച ദീപ്കെ ഉദ്യോഗസ്ഥരുടെ വരവും കസ്റ്റഡിയുമെല്ലാം ലൈവായി ചിത്രീകരിച്ചിരുന്നു.

ReadAlso:

അനാവശ്യമായി ഇടപെടരുത്; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം കനക്കുന്നു; ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

Tags: airport authorities.air indiaDELHI POLICEdetention of CJP leadersinside the aircraftseeks an explanation

Latest News

ആശുപത്രിയില്‍ എത്തി എസ്എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies