Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വയോജന വകുപ്പ് ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 13, 2026, 09:07 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയോജന വകുപ്പ് ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കായി ഒരു വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം. ഇന്നലെ കണ്ടതിന് വ്യത്യസ്തമായി വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഇന്ന് പ്രതിഷേധം ഉയർത്തും എന്നാണ് സൂചന. ശ്രദ്ധ ക്ഷണിക്കലായി ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും മരുന്നു ക്ഷാമവും പ്രതിപക്ഷം കൊണ്ടുവരും കൂടാതെ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയവും സമ്മേളനത്തിലെ പ്രധാന അജണ്ടകളാണ്. മുഖ്യമന്ത്രിയുടെ വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, വൈദ്യുതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

നേരത്തേ എൽഡിഎഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയവും സഭയുടെ പരിഗണനയ്ക്ക് വരും. ഈ മാസം 29 വരെ നീളുന്ന സമ്മേളനം ഇടവേളകൾ ഉൾപ്പെടെ ആകെ ഒമ്പത് ദിവസമാണ് ചേരുക. വിവിധ രാഷ്ട്രീയ വിവാദങ്ങളും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.

ReadAlso:

സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു

ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ന്യൂനമർദ്ദ സാന്നിധ്യം ശക്തമാകുന്നതോടെ കേരളത്തിൽ ഒക്ടോബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെ ജയിലിലേക്ക് മാറ്റിയില്ല, ‘ബോസ്റ്റൽ സ്‌കൂളിലേക്ക്’ മാറ്റിയതിൽ ദുരൂഹത

Tags: introducedtodaybilllegislative assemblyDepartment for the Elderly

Latest News

രാഹുലിന്‍റെ ബാറ്റ്മാൻ മാസ്ക് വൈറൽ; ‘ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും’ ആവശ്യമില്ലെന്ന് ബിജെപി

ലോകം വിറയ്ക്കുന്നു: പ്രതിരോധ മ്യൂസിയം തുറന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ നത്താന്‍ ഉത്തര കൊറിയ; അമേരിക്കയോട് കിം ജോങ് ഉന്നിന്റെ വെല്ലുവിളിയും ഭീഷണിയും ?

`അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തത്`സഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം: ഗർഭാശയം നീക്കാനെത്തിയ യുവതി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies