Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മന്ത്രി കെ.എം. ഷാജിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ഷോൺ ജോർജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2026, 11:55 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മന്ത്രി കെ.എം. ഷാജിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ് രംഗത്ത്. മന്ത്രിസഭ യോഗം ബുധനാഴ്ചകളിൽ പല രാജ്യങ്ങളിലായി കൂടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

മന്ത്രി കെ.എം. ഷാജിക്ക് പ്രത്യേക അനുമതിയൊന്നും ആവശ്യമില്ലാത്ത സ്ഥിതിയാണെന്നും, മതമാണ് പ്രശ്നമെന്ന് പറഞ്ഞ മന്ത്രിയെ മടിയിലിരുത്തി മതേതരത്വം പറയുന്ന ആളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മുൻപിൽ ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ ഭാഗത്തുനിന്ന് തുടർച്ചയായി സത്യപ്രതിജ്ഞാലംഘനം ഉണ്ടാകുന്നുണ്ടെങ്കിലും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അനുമതിയില്ലാതെയാണ് വിദേശയാത്ര നടത്തിയിട്ടുള്ളതെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. മന്ത്രിമാരിൽ രണ്ടുപേർ മാത്രമാണ് അനുമതി വാങ്ങി വിദേശയാത്ര നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്. എവിടേക്കാണ് പോയതെന്നും എന്തിനൊക്കെയാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും, തുടർകാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

സി.എം.ആർ.എൽ കേസിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു. മുസ്ലിം ലീഗിന് വേണ്ടിയാണ് സർക്കാർ അന്വേഷണം വൈകിപ്പിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്താൻ 14 ദിവസമാണ് വേണ്ടതെങ്കിലും അതിലും ദിവസങ്ങൾ വൈകിപ്പിച്ചു. പിണറായി വിജയന് അപ്പീൽ പോകാൻ സർക്കാർ സാവകാശം നൽകിയെന്നും, കോടതി അവധി ദിവസങ്ങളിൽ എഫ്.ഐ.ആർ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും ഹവാല ഇടപാടുകൾ അടക്കം ഈ കേസിൽ പരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹവാല എന്ന് കേട്ടാൽ കോൺഗ്രസിനേക്കാൾ ഞെട്ടൽ മുസ്ലിം ലീഗിനാണെന്നും ലീഗ് നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന പേടിയാണ് അവർക്കുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയടക്കം ഏഴ് ക്യാബിനറ്റ് പദവികളാണ് ലീഗിനുള്ളതെന്നും, വി.ഡി. സതീശൻ ലീഗിന്റെ മുഖ്യമന്ത്രിയാണെന്നും ഷോൺ വിമർശിച്ചു.

ReadAlso:

നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടം; കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; ചികിത്സാ രേഖകൾ സീൽ ചെയ്ത് പൊലീസ് അന്വേഷണം ശക്തമാക്കി

സംസ്ഥാനത്ത് മൺസൂൺ പിൻവാങ്ങുന്നു; തുലാവർഷം ഉടൻ ആരംഭിക്കുമെന്ന് മുന്നറിയിപ്പ്, ശക്തമായ മഴയ്ക്ക് സാധ്യത

ഈ മന്ത്രിസഭയിലെ മുഖ്യധാരയിലുള്ള രണ്ടുപേരുടെ പേരുകൾ കർത്തയുടെ ഡയറിയിലുണ്ടെന്നും, വിജിലൻസ് അന്വേഷണം ഉണ്ടായാൽ ഇവർ മാറിനിൽക്കേണ്ടി വരുമെന്ന ആകുലതയാണ് യു.ഡി.എഫിനെ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: SHONE GEORGEcomprehensive-investigationMinister K M Shajiforeign tripsother ministers.

Latest News

സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

പതിനാറുകാരിക്ക് നേരെ റോബട്ടിന്റെ അതിക്രമം; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ

മന്ത്രി കെ.എം. ഷാജിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ഷോൺ ജോർജ്

സിജെപി നേതാക്കൾ ജയിലിലേക്ക്; അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies