Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നത്; കേന്ദ്ര നിലപാടിന് എതിരായി നിൽക്കുന്നവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു: എം വി ​ഗോവിന്ദൻ | mv govindan against rss ed misuse

പിണറായിയെ മാസപ്പടിക്കേസിൽ കുരുക്കാനാകില്ലെന്ന് ഇഡിക്ക് ഉറപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2026, 07:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിജെപി, സംഘപരിവാർ സംഘടനകൾ ഇ ഡിയെ ​ദുരുപയോ​ഗം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ആർഎസ്എസ് കയ്യാളുകയാണെന്നും അദ്ദേഹം വിമർശിച്ചു. യഥാർത്ഥ പ്രതികളെ മാപ്പ് സാക്ഷികളാക്കുന്നു. അവർ ഉന്നം വയ്ക്കുന്നവരെ പ്രതികളാക്കുന്നു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ​എം വി ഗോവിന്ദൻ.

കേരളത്തിൽ സംഭവിക്കുന്നതും ഇതാണ്. കെജരിവാളിന്റെ കാര്യത്തിൽ സംഭവിച്ചതും ഇത് തന്നെ. ഇതിന്റെ ഭാഗമായാണ് പിണറായി ഉൾപ്പടെയുള്ളവർക്ക് എതിരെ വന്ന കേസ്. ഇ ഡി ഉന്നം വയ്ക്കുന്നത് പാർട്ടിയെ. പിണറായി വിജയനെ കേസിൽ ഉന്നം വയ്ക്കുന്നതിന്റെ കാരണവും അത് തന്നെ. ഉന്നം വച്ചു കൊണ്ട് നടക്കുന്ന പ്രക്രിയയെ രാഷ്ട്രീയമായും നിയമപരമായും നേരിടും.CMRL ന്റെ ഭാഗമായി കിട്ടി എന്ന് പറയുന്ന ഡയറിയിൽ ചിലരുടെ പേരുണ്ട്. പണം വാങ്ങി എന്ന് സമ്മതിച്ചവരാണ് രമേശ്‌ ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും.

പിണറായിയെ മാസപ്പടിക്കേസിൽ കുരുക്കാനാകില്ലെന്ന് ഇഡിക്ക് ഉറപ്പ്. അതിനാണ് സർക്കാരിനെ കൊണ്ട് എഫ്ഐആർ ഇടാൻ നിർബന്ഥിച്ചത്. കല്യാണം നടക്കുന്നതിന് മുൻപാണ് എക്സാലോജിക് കേസ്. 85 ലക്ഷം ഹവാല പണമായി കൊടുത്തു എന്നതിന് എന്താണ് തെളിവ്. മകളെ കരുവാക്കി പിണറായി കൈക്കൂലി വാങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നത്.ഇതിനെ ശക്തമായിട്ടാണ് പാർട്ടി എതിർക്കുന്നത്. ആരെയും പ്രതിയാക്കാം എന്ന കേന്ദ്ര സർക്കാരിന്റെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്ന സർക്കാർ ആണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും ​എം വി ഗോവിന്ദൻ വിമർശിച്ചു.

Story Highlights : mv govindan against rss ed misuse

ReadAlso:

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സൗജന്യ കൃത്രിമ കാൽവെപ്പ് ക്യാമ്പ് നവംബർ 13 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു 

മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റ്; പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യ

നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ ; സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയായ പിങ്ക് ചിട്ടികള്‍ക്ക് തുടക്കമായി

Tags: Kerala newscpimKeralaM V Govindananwesanam.com

Latest News

തലസ്ഥാന നഗരിയില്‍ ആളിക്കത്തി പ്രതിഷേധം; വെള്ളിയാഴ്ച തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി

പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കും

പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നത്; കേന്ദ്ര നിലപാടിന് എതിരായി നിൽക്കുന്നവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു: എം വി ​ഗോവിന്ദൻ | mv govindan against rss ed misuse

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

തിരുവനന്തപുരത്ത് ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies