Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിപിഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; പിണറായി വിജയന്റെ ശൈലിക്കെതിരെയും ആഞ്ഞടിച്ച് അംഗങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2026, 10:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിപിഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രത്തിൽ സംഭവിച്ച പരാജയം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. പിണറായി വിജയന്റെ ധാർഷ്ട്യവും ഏകപക്ഷീയമായ നിലപാടുകളും പാർട്ടിയെയും സർക്കാരിനെയും ജനങ്ങളിൽ നിന്ന് പൂർണ്ണമായി അകറ്റിയെന്നും, പാർട്ടിക്ക് മുകളിലേക്ക് പിണറായി വിജയൻ വളരുകയായിരുന്നുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെയുണ്ടായ ആരോപണങ്ങൾ പ്രസ്ഥാനത്തിന് വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്. ഇ.എം.എസും എ.കെ.ജിയും പോലെയുള്ള മുൻകാല നേതാക്കൾ മക്കൾക്ക് വേണ്ടി ഒരിക്കലും പാർട്ടിയെ ഉപയോഗിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ച അംഗങ്ങൾ, പിണറായിയുടെ ഇത്തരം തെറ്റായ ശൈലികൾ തിരുത്താൻ പാർട്ടി സംവിധാനത്തിന് കഴിയാതെ പോയതിലും പ്രതിഷേധം അറിയിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഔചിത്യബോധമില്ലെന്നും അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളും തീരുമാനങ്ങളുമാണ് തോൽവിയിലേക്ക് നയിച്ചതെന്നും വിമർശനമുയർന്നു.

ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ പോലും മത്സരരംഗത്തിറക്കാൻ സാധിച്ചില്ലെന്നതും, സംസ്ഥാന നേതൃത്വത്തിന്റെ അടിച്ചേൽപ്പിക്കലുകൾക്ക് ജില്ലാ നേതൃത്വം പൂർണ്ണമായി വഴങ്ങുകയാണെന്നതും പ്രധാന പോരായ്മകളായി ചൂണ്ടിക്കാണിക്കപ്പെട്ടു.

എല്ലാ കാര്യങ്ങൾക്കും പിരിവ് നടത്തുന്ന രീതി മാറണമെന്നും സിപിഎം വെറുമൊരു ‘പിരിവ് പാർട്ടിയായി’ അധഃപതിച്ചുവെന്നും അംഗങ്ങൾ പരിഹസിച്ചു.

ReadAlso:

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കേസെടുത്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

മുസ്ലിം ലീഗ് എന്ത് പറയുന്നോ അത് തന്നെയാണ് എന്റെയും നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യത്തിന് എതിരാണ്, എം സി മായിൻ ഹാജി

യുവതിയെ പീഡിപ്പിക്കാൻ‌ ശ്രമിച്ച മുൻ കാമുകൻ പിടിയിൽ

ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി | Disappearance of Shivasurya; Crime Branch begins investigation

വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു; എം.സി മായിൻ ഹാജി ചെയർമാൻ

Tags: Sharp criticism againstKollam extended district committee meetingCPMleadership

Latest News

Abhijeet Dipke

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കരുതൽ അറസ്റ്റിൽ

സിപിഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; പിണറായി വിജയന്റെ ശൈലിക്കെതിരെയും ആഞ്ഞടിച്ച് അംഗങ്ങൾ

കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ കോടതിയില്‍ ഹാജരാക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത് എത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies