Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2026, 11:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്ന കയ്യേറ്റങ്ങളിലും ആക്രമണങ്ങളിലും ഡല്‍ഹി പൊലീസ് 10 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റുകളുടെയും വിഡിയോകളുടെയും അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 11 നും 14 നും ഇടയില്‍ കൊണാട്ട് പ്ലേസ്, കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രകടനക്കാരെ വലതുപക്ഷ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ട് ആക്രമിച്ചതായി നിരവധി പോസ്റ്റുകളില്‍ ആരോപിച്ചിരുന്നു.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുറഞ്ഞത് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയില്‍, പ്രതിഷേധക്കാരെ ഒരു സംഘം ആളുകള്‍ ആക്രമിക്കുന്നതും പ്രധാനമന്ത്രിക്കെതിരെയോ പൊലീസിനെതിരെയോ സംസാരിക്കുന്നവരെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നും കാണിച്ചിരുന്നു. ഈ സംഭവത്തില്‍ ഗൗരവ് എന്നയാളെ കൊണാട്ട് പ്ലേസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ 11 ന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍, പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വിഡിയോകളും പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യാജവിഡിയോകള്‍ അപ്ലോഡ് ചെയ്ത ഒരു യൂസറെ കണ്ടെത്താന്‍ എക്‌സ് പ്ലാറ്റ്ഫോമിനോട് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 17 എണ്ണം ഉള്‍പ്പെടെ, തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയ 37 സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ച ഇത്തരം ഹാന്‍ഡിലുകള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം നടപടികള്‍ സ്വീകരിച്ചട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എസ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കേസുകളില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

ReadAlso:

അഭിജീത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെ!!

മധ്യപ്രദേശിൽ ക്ഷേത്രത്തിന് സമീപം തീ‍ർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേർ മരിച്ചു

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊല്‍ക്കത്തയിലെ ചോര്‍ഭഗനില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കും തിരക്കും: 17 മരണം; 35ലധികം പേര്‍ക്ക് പരുക്ക്

കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, മൂന്ന് വയസുകാരന് ദാരുണാന്ത്യം

Tags: DELHI POLICEgyanesh kumarDelhi protestഅന്വേഷണം മലയാളംCJP ANWESHANAM NEWSDelhi News

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഈ മാസം 25 ന് കോഴിക്കോട്ട് തുടക്കമാകും, മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: അതിജീവിതയെ അപമാനിച്ചു, ഗുണ്ട ഔറംഗസേബ് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies