Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോവളത്തെ സ്പായിൽ 16കാരിയെ പീഡിപ്പിച്ച കേസ്; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും അറസ്റ്റിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2026, 09:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കോവളത്തെ സ്പായിൽ 16കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും അറസ്റ്റിൽ. ആന്ധ്രയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരാണ് പെൺകുട്ടിയെ സ്പായിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയായി എന്ന് വരുത്താൻ ഇവർ പെൺകുട്ടിയുടെ പേരിൽ വ്യാജരേഖയുമുണ്ടാക്കി. കേസിൽ രണ്ടു സ്പാ ഉടമകളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.

കൊച്ചിയിൽ സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിൻെറ വിവരങ്ങള്‍ പുറത്തു വന്നത്. ഒരു സ്പാ ജീവനക്കാരി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനോടൊപ്പം ഒളിച്ചോടി പോയിരുന്നു. ആന്ധ്ര സ്വദേശിയായ ഈ പെണ്‍കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവിൽ നടന്ന ചൂഷണം പുറത്തുവന്നത്. പെണ്‍കുട്ടി പഠിച്ച സ്കൂളിൽ നിന്നുമുള്ള വിവരം ശേഖരിച്ചപ്പോള്‍ 16 വയസ്സു മാത്രമാണ് പ്രായമെന്ന് വ്യക്തമായി. കൗണ്‍സിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായിൽ നടന്ന ചൂഷണവും കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ രണ്ടാനമ്മയും ഭര്‍ത്താവും ചേര്‍ന്ന് ആദ്യം ചെന്നെയിൽ കൊണ്ടുപോയി സ്പായില്‍ ജോലി ചെയ്യിപ്പിച്ചു. ഇതിന് ശേഷമാണ് വിഴിഞ്ഞത്തെ രണ്ട് സ്പാകളില്‍ എത്തിക്കുന്നത്. വിഴിഞ്ഞം ചപ്പാത്തിനടത്തുള്ള കേരള ആയുര്‍വേദ, വൈകോര്‍കുളത്തുള്ള ആയുര്‍ കേരള എന്നിവിടങ്ങളിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇത് ആയുര്‍വേദ ചികിൽസാ കേന്ദ്രം ആണെന്നാണ് നാട്ടുകാർ വിചാരിച്ചിരുന്നത്

വിശദമായ അന്വേഷണത്തിനൊടുവിൽ സ്പാ ഉടമകളായ സജിത്ത്, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ രണ്ടാനമ്മയും ഭർത്താവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ ആന്ധ്രാ സ്വദേശികളാണ്. നിഷാദിന്‍റെ അക്കൗണ്ട് പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. ഹെല്‍ത്ത് ഇൻസ്പെക്ടറുടെ ബിനാമി ബിസിനസ്സാണ് ഇതെന്നും സ്പായിലെ സര്‍വീസിന്‍റെ പണം നല്കാനായി ഇയാളുടെ പേരിലുള്ള സ്കാനറാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സ്പാകളിൽ നടക്കുന്ന റെയ്ഡിന്‍റെ ഭാഗമായി 14 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5 പേരെ അറസ്റ്റ് ചെയ്തു. 586 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ReadAlso:

സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കും

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ്; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ

വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

ആലപ്പുഴയില്‍ 2 വയസുകാരന്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു

‘കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനെന്ന പ്രചാരണം ബാധിച്ചു’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം

Tags: Keralakovalam spa

Latest News

കോവളത്തെ സ്പായിൽ 16കാരിയെ പീഡിപ്പിച്ച കേസ്; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും അറസ്റ്റിൽ

ടൈഗർ ഷ്റോഫിന് നേരെ ആക്രമണം: വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അനിൽ പണ്ഡിറ്റ്

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഈ മാസം 25 ന് കോഴിക്കോട്ട് തുടക്കമാകും, മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies