<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ, ബഹുജനപ്രക്ഷോഭം മാറ്റിവെച്ചതായി കാന്തപുരം വിഭാഗം

സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി കാന്തപുരത്തെ പറഞ്ഞ് മനസിലാക്കി എന്നും എൻ ഷംസുദീൻ പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2026, 07:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി കാന്തപുരത്തെ പറഞ്ഞ് മനസിലാക്കി എന്നും എൻ ഷംസുദീൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു. വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി എന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു.

വഖഫ് ബോർഡ് പുനസംഘടനയിൽ ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നും മന്ത്രി എൻ ഷംസുദീൻ കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. വഖ്‌ഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞതിൽ സമസ്ത എ പി വിഭാഗം പരസ്യപ്രതിഷേധത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രശ്നപരിഹാരം. മുഖ്യമന്ത്രി വി‌ഡി സതീശന്റെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നിർദ്ദേശപ്രകാരം പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം രാജി വെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ ആകും. ഈ ഒഴിവിലേക്ക് എ.പി വിഭാഗം പ്രതിനിധിയെ പരിഗണിക്കാനാണ് ധാരണ. സമവായത്തിൽ സന്തോഷം എന്നായിരുന്നു വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജിയുടെ പ്രതികരണം. നേരത്തെ ഉറപ്പ് നൽകിയ വഖ്‌ഫ് ബോർഡ് അംഗത്വം തഴയപ്പെട്ടതിലുള്ള അതൃപ്തിയാണ് മുസ്ലിംലീഗ് നേരിട്ട് നടത്തിയ ആദ്യ സമവായങ്ങൾക്ക് എ.പി വിഭാഗം വഴങ്ങാതിരുന്നത് എന്നാണ് സൂചന.

Story Highlights : Waqf Board Reorganization: Minister N. Shamsudheen holds discussions with Kanthapuram

ReadAlso:

അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു: വിമർശനവുമായി എംഎം ഹസൻ

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: പിതാവ് രാജേഷിനെതിരെ കേസെടുക്കും, നവജാത ശിശുവിനെ CWC ഏറ്റെടുക്കും

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

എഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ച് വർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

Tags: waqfKanthapuram A. P. Aboobacker MusliyarMinister N Shamsudheen

Latest News

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ, ബഹുജനപ്രക്ഷോഭം മാറ്റിവെച്ചതായി കാന്തപുരം വിഭാഗം

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് CJP

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും, വൈകാതെ നല്ല വാർത്ത പ്രതീക്ഷിക്കാം: മാർകോ റൂബിയോ

റേസ് കോഴ്‌സ് പള്ളിക്കെതിരേ നടപടി?: നരേന്ദ്രമോദിയുടെ വസതിക്കു സമീപത്തെ പള്ളി അനധികൃതമെന്ന് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ്

പന്തീരങ്കാവിൽ എം.ഡി.എം.എ പിടികൂടിയ കേസ്; ഘാന സ്വദേശിനി പഞ്ചാബിൽ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies