<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിം​ഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

മറ്റുള്ളവരെ മേശക്കടിയിൽ ഒളിപ്പിച്ചോയെന്നും മഹുവ മൊയ്ത്രയുടെ പരിഹാസം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 05:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാദലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഹർദീപ് സിംഗ് പുരിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഏത് തരം ആളുകളെയാണ് മോദി ചുറ്റും ഇരുത്തിയിരിക്കുന്നതെന്ന് കോൺ​ഗ്രസ് വിമർശിച്ചു. പ്രതിനിധി സംഘത്തോടൊപ്പമാണ് എപ്സ്റ്റീനെ കണ്ടതെന്ന് ഹർദീപ് സിം​ഗ് പുരി കള്ളം പറഞ്ഞെന്ന് ടിഎംസി എംപി മഹുവ മൊയിത്ര ആരോപിച്ചു. മറ്റുള്ളവരെ മേശക്കടിയിൽ ഒളിപ്പിച്ചോയെന്നും മഹുവ മൊയ്ത്രയുടെ പരിഹാസം.

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘത്തിനൊപ്പമാണ് ജെഫ്രി എപ്സറ്റീനെ കണ്ടതെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മുമ്പ് നൽകിയ വിശദീകരണം. ഈ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നത്. പുറത്തുവന്ന പത്തിനടുത്ത് ചിത്രങ്ങളിൽ ഉള്ളത് എപ്സ്റ്റീനും ഹർദീപ് സിംഗ് പുരിയും മാത്രം. കൂടെയുണ്ടായിരുന്നവർ മേശയ്ക്കടിയിൽ ഒളിച്ചോ എന്ന് നേതാക്കൾ പരിഹസിച്ചു.

കുറ്റകൃത്യം നടത്തിയ അതേമുറിയിൽ വച്ചാണ് ഹർദീപ് സിംഗ് പുരിയുമായുള്ള എപ്സ്റ്റീന്റെ കൂടിക്കാഴ്ചയെന്നും ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം. ലൈംഗിക കുറ്റവാളിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടും മോദിയ്ക്കും അമിത് ഷായ്ക്കും മൗനമെന്ന് കോൺഗ്രസ്. ഈ സർക്കാരിൽ നിന്ന് സ്ത്രീ സുരക്ഷയിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എഐസിസി ജനറൽ കെ സി വേണുഗോപാൽ ചോദിച്ചു. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തുവന്നതിൽ ഹർദീപ് സിംഗ് പുരിയും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : Hardeep Singh Puri-Jeffrey Epstein Photos Cause Stir Online as Opposition Slams Union Minister

ReadAlso:

വൻ ആയുധശേഖരം; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ?: ചോര്‍ച്ച സ്ഥിരീകരിച്ച് SBI; സൈബര്‍ അറ്റാക്കിന് പിന്നില്‍ ആര് ?

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച് സൗരവ് ദാസും ആശുതോഷ് റാങ്കയും

കല്‍ക്കരി ക്ഷാമം; രാജ്യത്ത് ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യത

ടൈഗർ ഷ്‌റോഫിന് നേരെയുള്ള വധശ്രമം; പ്രതികളെ നാളെ മുംബൈയിലെത്തിക്കും, സൽമാൻ ഖാന് സുരക്ഷ കൂട്ടി | Tiger Shroff attack case accused to be brought to Mumbai tomorrow

Tags: Congressnationalnational newsJeffrey Epsteinhardeep singh puri

Latest News

പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ | Vaikom CI Shameer Khan suspended in bribery case

അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; ജർമനിയിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും | Apartment fire: Bodies of Malayalis who died in Germany to be brought home on Friday

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിം​ഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies