ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം -2
മുട്ട -1
ബ്രഡ് ക്രംസ് -ആവശ്യത്തിന്
ഓയിൽ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം പകുതിയായി മുറിച്ച്, വിരൽ ആകൃതിയിൽ നീളത്തിൽ കട്ടുചെയ്ത് വെക്കുക. മുട്ട മിക്സിയിൽ ഇട്ട് അടിച്ച് വെക്കുക. ബ്രഡ് ക്രെംസ് ഒരു പരന്ന പാത്രത്തിലാക്കിവെക്കുക.
മുറിച്ചുവെച്ച പഴം ഓരോന്നായി മുട്ടയിൽ മുക്കി, ബ്രഡ് ക്രെംസിൽ കോട്ട് ചെയ്ത്, തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി. കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടും.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ