ആവശ്യമായ ചേരുവകൾ
ഗ്രീൻപീസ് കഴുകി വെള്ളത്തിൽ കുതിർത്തത് : 1/2 കപ്പ്
മുട്ട : 2 എണ്ണം
സവാള : 1 ചെറുത്
പച്ചമുളക് : 2 എണ്ണം
തക്കാളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
ഗരം മസാല : 1/2 ടീസ്പൂൺ
കുരുമുളക് പൊടി : 1/2 ടീസ്പൂൺ (എരുവിന് അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ്, വെളിച്ചെണ്ണ, മല്ലിയില : ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗ്രീൻ പീസ് മഞ്ഞൾ പൊടിയും 1/4 ടീസ്പൂൺ ഗരംമസാലയും അൽപം ഉപ്പും ചേർത്ത് വേവിക്കുക (വെന്തു കുഴയരുത്). ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് എന്നിവ വഴറ്റുക.
സവാള ഒന്ന് സോഫ്റ്റ് ആകുമ്പോൾ തക്കാളി ചേർക്കുക. തക്കാളി വെന്തു ഉടയേണ്ട ആവശ്യമില്ല, ഒന്ന് സോഫ്റ്റ് ആയാൽ മതി.
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചിക്കി എടുക്കുക. മുട്ട മുക്കാൽ ഭാഗം വെന്താൽ മതി, മുഴുവൻ ആയി ഡ്രൈ ആവേണ്ട. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി യോജിപ്പിക്കുക. (തയാറാക്കാൻ വേണ്ട സമയം: 10 മിനിറ്റ്)
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ