Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ടെക്കികളുടെ സാഹിത്യോത്സവമായ ‘പ്രതിധ്വനി സൃഷ്ടി’ വിജയികള്‍ക്കുള്ള പുരസ്കാരം ജി ആര്‍ ഇന്ദുഗോപന്‍ വിതരണം ചെയ്തു

Web Desk by Web Desk
Mar 16, 2024, 02:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ തടസ്സമാകേണ്ടതില്ലെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു.

ടെക്കികളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ‘സൃഷ്ടി’ സാഹിത്യ മത്സരങ്ങളുടെ പത്താമത് പതിപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി ജീവനക്കാര്‍ക്കിടയിലെ സാഹിത്യകാരുമായി എഴുത്തനുഭവങ്ങള്‍ ഇന്ദുഗോപന്‍ പങ്കുവച്ചു.  

തിരക്കേറിയ പ്രൊഫഷണല്‍ ഷെഡ്യൂളുകള്‍ മാറ്റിവെച്ച് പ്രതിധ്വനി സംഘടിപ്പിച്ച മത്സരങ്ങളില്‍ മികച്ച രീതിയില്‍ പങ്കെടുത്തത് സാഹിത്യത്തോടുള്ള ടെക്കികളുടെ തീക്ഷ്ണമായ താല്പര്യത്തിന്‍റെ പ്രതിഫലനമാണ്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അസാധാരണമായ സാഹിത്യ സൃഷ്ടികള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ടെക്കി എഴുത്തുകാര്‍ക്ക് ചിന്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജൂറി അധ്യക്ഷ വി എസ്. ബിന്ദു വിശിഷ്ടാതിഥിയായി. ടെക്കികളിലെ കലാപരമായ കഴിവുകള്‍ പുറത്തെടുക്കാന്‍ നിരന്തര വായനയും അന്വേഷണവും ആവശ്യമാണെന്ന് വി.എസ് ബിന്ദു അഭിപ്രായപ്പെട്ടു.

ഐടി പ്രൊഫഷണലുകളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രതിധ്വനി  സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ നൂറിലധികം ഐടി കമ്പനികളില്‍ നിന്നുള്ള 194 എഴുത്തുകാരുടെ 284 കൃതികളാണ് സൃഷ്ടി 2023നു ലഭിച്ചത്. പ്രശസ്ത എഴുത്തുകാര്‍ അംഗങ്ങളായ പാനല്‍ തിരഞ്ഞെടുത്ത വിജയികള്‍ക്ക് ട്രോഫിയും  സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളും പുസ്തകങ്ങളും സമ്മാനിച്ചു.

ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗവും സാഹിത്യ ക്ലബ്ബിന്‍റെ പ്രതിനിധിയുമായ അനില്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രതിധ്വനി സൃഷ്ടി 2023 കണ്‍വീനര്‍ രാജി ചന്ദ്രിക ,പ്രതിധ്വനി  സെക്രട്ടറി വിനീത്  ചന്ദ്രന്‍, സാഹിത്യ ക്ലബ്  കണ്‍വീനര്‍ നെസിന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍ , പ്രതിധ്വനിയുടെ വിവിധ ഫോറം കണ്‍വീനര്‍മാരും ഇരുനൂറിലധികം ടെക്കികളും പരിപാടിയില്‍ പങ്കെടുത്തു.

ReadAlso:

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

കവിതാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്) , കഥാ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്), ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.

പത്താമത് പതിപ്പിന്‍റെ വിജയികള്‍ (വിജയിയുടെ പേര്, കമ്പനി എന്ന ക്രമത്തില്‍)

..

മലയാളം കവിത:

ഒന്നാം സ്ഥാനം: വിനീഷ് രമണന്‍ (റൂബി സെവന്‍) ,രണ്ടാം സ്ഥാനം: അരവിന്ദ് കേശവ് (അലയന്‍സ്), മൂന്നാം സ്ഥാനം: ഋഷികേശ് ശശിഭൂഷണ്‍ (സ്പെറിഡിയന്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: അജയഘോഷ് സി.ഐ (വേ ഡോട്ട് കോം)

ഇംഗ്ലീഷ് കവിത:
ഒന്നാം സ്ഥാനം: സൂര്യ മേരി ഈശോ (ഐ.ബി.എസ്) ,രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ദിവ്യ.എസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സാനു ഖാന്‍ (ടി.സി.എസ്)
 
തമിഴ് കവിത:
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: എസ്.മണി.രാമലിംഗം (തോട്ട്ലൈന്‍ ടെക്നോളജീസ്), മൂന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: സച്ചിന്‍ ദീപന്‍ (ജെന്‍ റോബോട്ടിക്സ്)
 
ഹിന്ദി കവിത:
ഒന്നാം സ്ഥാനം: അലക്സ്.വി.എസ് (ബ്രാഡ് ഡോക്ക് ഇന്‍ഫോടെക്ക്), രണ്ടാം സ്ഥാനം: ഷനൂബ.പി (ക്യു ബസ്റ്റ്), മൂന്നാം സ്ഥാനം: ജിഞ്ചു തുളസീധരന്‍ (യു.എസ്.ടി), വായനക്കാര്‍ തിരഞ്ഞെടുത്ത കവിത: ഷനൂബ.പി (ക്യു ബസ്റ്റ്)

മലയാളം കഥ:
ഒന്നാം സ്ഥാനം: അഭ്യുദ്.ഏ (ക്രേച്ചു  ഗ്ലോബല്‍ സൊല്യൂഷന്‍സ്), രണ്ടാം സ്ഥാനം: നിപുണ്‍ വര്‍മ്മ (യു.എസ്,ടി) ,മൂന്നാം സ്ഥാനം: മറീന കെ ജോര്‍ജ്ജ് (അലയന്‍സ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അക്ഷയ് പി.ആര്‍ (അപ്താര ലേര്‍ണ്ണിംഗ്)

ഇംഗ്ലീഷ് കഥ:
ഒന്നാം സ്ഥാനം: അരുണ്‍. എസ്.എം (ടൂണ്‍സ് ആനിമേഷന്‍സ്), രണ്ടാം സ്ഥാനം: സോണി മാത്യു (അലയന്‍സ്), മൂന്നാം സ്ഥാനം: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍) ,വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: അജിത്ത് കവിരാജന്‍ (ഇന്നൊവേഷന്‍ ഇന്‍ക്യൂബേറ്റര്‍)
 
തമിഴ് കഥ:
ഒന്നാം സ്ഥാനം: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ബാലകൃഷ്ണന്‍ മോഹന്‍ദാസ് (ടി.സി.എസ്)

ഹിന്ദി കഥ:
ഒന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), രണ്ടാംസ്ഥാനം: ആരതി.എസ്.ലാല്‍ (പ്രോംപ്റ്റ് ടെക് ഗ്ലോബല്‍) , മൂന്നാം സ്ഥാനം: ആരാധനാ എബ്രഹാം (സ്കാല്‍ഗോ ടെക്നോളജീസ്), വായനക്കാര്‍ തിരഞ്ഞെടുത്ത കഥ: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്)

Read more…

  • ഞങ്ങളുടെ ജീവനൊരു വിലയുമില്ല ; CPO rank list ഉദ്യോഗാർഥികൾ
  • മസ്റ്ററിങ്ങ് താറുമാറായിവെയിലത്ത് ഉരുകി ജനം | Kerala Ration
  • മാര്‍ട്ടിന്റെ ആദ്യ തുക സിപിഎമ്മിന്: കുചേലനായ മോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായെന്ന് എംഎം ഹസന്‍

മലയാളം ലേഖനം:
ഒന്നാം സ്ഥാനം: ആതിര.യു (ഇ വൈ), രണ്ടാം സ്ഥാനം: മീര ജോസഫ് (സാസ്വാപ്പ് ടെകീസ്) , മൂന്നാം സ്ഥാനം: നിതിന്‍ എല്‍ദോ എബ്രഹാം (ഫക്കീ ടെക്നോളജീസ്) ,വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: ദേവികനായര്‍.സി (എസ്. ഇ മെന്‍റര്‍)

ഇംഗ്ലീഷ് ലേഖനം:
ഒന്നാം സ്ഥാനം: ലക്ഷ്മി മോഹന്‍ദാസ് (അലിയന്‍സ്) ,രണ്ടാം സ്ഥാനം: ഗൊഗോണ സൈകിയ (ഇ.വൈ) , മൂന്നാം സ്ഥാനം: അംജിത.വി.എസ് (സഫിന്‍ ലാബ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: അര്‍ജ്ജുന്‍ കൃഷ്ണ ദാസ് (വലോരെം റിപ്ലൈ)
 
ഹിന്ദി ലേഖനം:
ഒന്നാം സ്ഥാനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ), രണ്ടാം സ്ഥാനം: ഷെറിന്‍ മറിയം ഫിലിപ്പ് (എന്‍വെസ്റ്റ് നെറ്റ്), മൂന്നാം സ്ഥാനം: ഷീജ ജോസഫ് (കമ്പ്യു നീഡ്സ്), വായനക്കാര്‍ തിരഞ്ഞെടുത്ത ലേഖനം: സുമിത്ര.ആര്‍.ഭട്ട് (ഐ.ബി.എം ഇന്ത്യ)

Latest News

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies