ന്യൂഡൽഹി: ജനങ്ങൾക്കു തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട കുടുംബാംഗം’ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ ജനങ്ങൾ സർക്കാരിന് നൽകിയ പിന്തുണയെക്കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്. വികസിത് ഭാരത് സമ്പർക്ക് എന്ന വാട്ട്സ് ആപ്പ് ഐ.ഡി വഴിയാണ് കത്ത് പ്രചരിപ്പിക്കുന്നത്.
ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.
ജനജീവിതത്തിലെ പരിവർത്തനമാണ് ഏറ്റവും വലിയ ഭരണ നേട്ടമായി മോദി ചൂണ്ടിക്കാട്ടുന്നത്. ഇത് തുടരുവാൻ സാധിക്കുമെന്ന് മോദി പ്രതീക്ഷിക്കുന്നു. രാജ്യ ക്ഷേമത്തിന് നിരവധി ധീരമായ തീരുമാനങ്ങൾ എടുക്കാൻ കാരണം ജനങ്ങളുടെ പിന്തുണ ഉള്ളത് കൊണ്ടാണെന്നും മോദി ചൂണ്ടിക്കാട്ടുന്നു.
പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്ത്, രാജ്യത്തെ പുതിയ ഉയരങ്ങിലെത്തിക്കാൻ സാധിക്കുമെന്ന പ്രത്യാശയിൽ അവസാനിക്കുന്നു.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ