തൃശ്ശൂർ :തിരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ലെന്നും തൃശ്ശൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്ന് ഇ പി ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് യുഡിഎഫ് എൽഡിഎഫ് തമ്മിലാണ് മത്സരം എന്നും ഒപ്പം ബിജെപിയും ഉണ്ടെന്നും വി എ സ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
വിശ്വാസം വലിയ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ്. തൃശ്ശൂരിൽ ഇടതുമുന്നണി ഉറപ്പായും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയിൽ നിന്നും ആളുകൾ ബിജെപിയിലേക്ക് പ്രവേശിക്കുമെന്ന കെ കെ സുരേന്ദ്രന്റെ പ്രസ്താവനയോട് വിഎസ് സുനിൽകുമാർ പ്രതികരിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















