Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ല, പ്രാർത്ഥിക്കാൻ ഇടമില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 15, 2024, 09:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾ റമദാൻ നോമ്പ് അനുഷ്ഠിക്കുമ്പോൾ ഗസ്സയിലെ മനുഷ്യരുടെ അവസ്ഥ ദയനീയമാണ്. 
വടക്കൻ ഗസ്സയിലെ ആയിരത്തിലേറെ വരുന്ന  ആരോഗ്യ പ്രവർത്തകർ അത്താഴവും ഇഫ്താറുമില്ലാതെയാണ് നോമ്പ് അനുഷ്ഠിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. മെഡിക്കൽ സംഘങ്ങൾ ഗസ്സയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുമ്പോഴും അവർക്ക് കഴിക്കാൻ ഭക്ഷണമില്ല.

ഗസ്സയിൽ പട്ടിണി മൂലം രണ്ട് കുട്ടികൾ കൂടി മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, ആരോഗ്യ സംവിധാനങ്ങളുടെ അഭാവം എന്നിവ കുട്ടികളുടെ മരണത്തിന് കാരണമായതായി പറയുന്നു. പട്ടിണി കാരണം വടക്കൻ ഗസ്സയിലെ ജനങ്ങളുടെ ശരീര ഭാരം വളരെ കുറഞ്ഞതായി ദുരിതാശ്വാസ പ്രവർത്തകർ വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കിൽ പലയിടത്തായി ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ വെടിവെച്ചു കൊന്നു.  കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈ​ന്യം ക്രൂരമായി മർദ്ധിച്ചു. ഇതിനിടെ 13കാരനായ റാമി അൽ-ഹൽഹുലിയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

ഗസ്സയെ സംബന്ധിച്ചും ഈ റമദാൻ കാലം ഏറെ പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ അഞ്ച് മാസത്തിലേറെയായി ഇസ്രായേൽ സൈന്യം ഗസ്സക്കുമേൽ നടത്തിവരുന്ന വംശഹത്യയും സഹായം നിഷേധിക്കുന്നതുമൂലമുണ്ടാകുന്ന  രോഗങ്ങളും പട്ടിണിയും ​ റമദാൻ ആരംഭിച്ചിട്ടും അവസാനിച്ചിട്ടില്ല. നോമ്പ് തുറക്കാനും പ്രാർഥനക്ക് സുരക്ഷിതമായ ഇടം കണ്ടെത്താനും അവർക്ക് സാധിക്കുന്നില്ല. 

ഈ സാഹചര്യത്തിൽ  ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. കരമാർഗം ഗസ്സയിലേക്ക് എതാൻ സാധിക്കാത്തതുമൂലമാണ്  യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടനയായ  വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്.

ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘവും വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. യുഎൻ ഏജൻസികളെ അടക്കം പുറത്തുനിന്നും  ആരെയും വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ അതിരൂക്ഷമായ ക്ഷാമമാണ് നേരിടുന്നത്.

അതേസമയം, കേംബ്രിഡ്ജ് സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാൽഫോറിന്റെ ഛായാചിത്രം ഫലസ്തീൻ അനുകൂല പ്രവർത്തകർ നശിപ്പിച്ചു. 1917ലെ ബാൽഫോർ പ്രഖ്യാപനമാണ് ഫലസ്തീനികൾക്ക് തങ്ങളുടെ ജന്മഭൂമി നഷ്ടപ്പെടാൻ കരണമാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഒരു സ്ത്രീ  ചിത്രത്തിന് നേരെ  ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുന്നതും, കത്തി ഉപയോഗിച്ച് നശിപ്പിക്കുന്നതും കാണാം. ഭൂമി വിട്ടുനൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിന് ബാൽഫോർ തുടക്കമിട്ടെന്നും ബ്രിട്ടീഷുകാർക്ക് അങ്ങനെ ചെയ്യാൻ ഒരിക്കലും അവകാശമില്ലായിരുന്നു​വെന്നും ചിത്രം നശിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ‘ഫലസ്തീൻ ആക്ഷൻ’ സംഘടന പറഞ്ഞു. ഹംഗേറിയൻ വംശജനായ കലാകാരൻ ഫിലിപ്പ് ഡി ലസ്​ലോ 1914ൽ വരച്ച ചിത്രമാണിത്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കെതിരെ ബ്രിട്ടനിൽ വലിയ പ്രതിഷേധമാണ്

ReadAlso:

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ വാഗ്ദാനം ചെയ്താണ് ബാൽഫോർ പ്രഖ്യാപനം വരുന്നത്. സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തലവനായ ലോര്‍ഡ് റോത്സ് ചൈല്‍ഡിന് ജൂതരാഷ്ട്രമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാൽഫോർ 1917 നവംബര്‍ രണ്ടിനാണ് കത്തെഴുതുന്നത്. ഈ കത്താണ് പിന്നീട് ബാള്‍ഫോർ പ്രഖ്യാപനം എന്നറിയപ്പെട്ടത്.

പിന്നീടങ്ങോട്ട് ഇന്നുവരെ നടക്കുന്ന സംഭവങ്ങൾ ഫലസ്തീനിലെ മനുഷ്യർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. 1947 നവംബർ 29ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി ജൂതർക്കും അറബികൾക്കുമായി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ആ തീരുമാനം  ജൂതർ സ്വീകരിച്ചുവെങ്കിലും അറബി ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു. 1948 മേയ് 14ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ പത്ത് ലക്ഷത്തോളം പേരാണ് ആദ്യ ഘട്ടത്തിൽ തന്നെ ഫലസ്തീനിൽനിന്ന് പലായനം ചെയ്തത്. ആ വേദനകളിലൂടെയും ദുരിതത്തിലൂടെയുമാണ് ഇന്നും ആ രാജ്യം കടന്നുപോകുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സാമ്പത്തിക തട്ടിപ്പ് ആരോപണം: റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു | Financial fraud allegation: Case registered against former Ranni MLA Pramod Narayan

വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിൽ: പരിക്കേറ്റവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Rain alert in Kerala: Orange and yellow alert declared in Various districts

തുരുമ്പെടുത്ത് സൈക്കിളുകൾ; കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം | Kozhikode Corporation’s city cycle project is a failure

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം | Heavy rain in Idukki: Tow died in Vattavada

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies