ആവശ്യമായ ചേരുവകൾ
ചെറുപഴം – 2 എണ്ണം, ചെറു കഷണങ്ങളായി അരിഞ്ഞുവെച്ചത്
ചുവന്നുള്ളി – 3 എണ്ണം
ചെറുനാരങ്ങ – ഒരു സ്പൂൺ
ഇഞ്ചിനീര് – ഒരു സ്പൂൺ
പാൽ – ഒരു കപ്പ്
തേങ്ങാപ്പാൽ – അര കപ്പ്
അവിൽ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയിലേക്ക് ചെറു കഷണങ്ങളായി അരിഞ്ഞുവെച്ച ചെറുപഴം മൂന്ന് ചുവന്നുള്ളി ചതച്ചത് രണ്ട് ടീസ്പൂൺ ഇഞ്ചിനീര് ഒരു സ്പൂൺ ചെറുനാരങ്ങ നീര് ഒരു കപ്പ് പാല് അര കപ്പ് തേങ്ങ പാല് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് അവിൽ ചേർത്ത് ആവശ്യമെങ്കിൽ തണുത്ത വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ